• Search results for film awards
Image Title
kerala_state_film_awards

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; അവസാന തിയതി ആഗസ്റ്റ് 16 

ആഗസ്റ്റ് 16 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി അപേക്ഷകൾ അക്കാദമി ഓഫീസിൽ ലഭിക്കണം

Published on 16th July 2021
national awards

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മരയ്ക്കാര്‍ വാരിയെടുത്തത് മൂന്ന് പുരസ്‌കാരം, നവാഗതന്റെ വരവറിയിച്ച് ഹെലന്‍; കള്ളനോട്ടം ശ്രദ്ധേയം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചത് കേരളത്തിന് അഭിമാനമായി

Published on 22nd March 2021
filim_award

സ്റ്റേജിലിരുന്ന് 53 തവണ കൈ കഴുകല്‍ പ്രായോഗികമാണോ?; മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് അവാര്‍ഡ് നല്‍കാതിരുന്നത് സദുദ്ദേശ്യത്തോടെ; എകെ ബാലന്‍

സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍

Published on 2nd February 2021
suraj

'അതെ വലിയ ചെലവല്ലേ', സുരാജ് ചോദിക്കുന്നു; ആഘോഷങ്ങൾ ജ​ന​ഗണമന സെറ്റിൽ 

സ്നേഹവും പിന്തുണയും നൽകിയ എല്ലാവർക്കും സുരാജ് നന്ദിയറിയിച്ചു

Published on 13th October 2020
kani

ഇഷ്ടവും പാഷനുമല്ല കാമറയ്ക്ക് മുന്നിലെത്തിച്ചത്; അഭിനയം നിര്‍ത്താന്‍ ആലോചിച്ച കനിയില്‍ നിന്ന് മികച്ച നടിയിലേക്ക് 

2003ല്‍ അന്യര്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് കനി സിനിമ അഭിനയം തുടങ്ങിയത്

Published on 13th October 2020
state_award

മികച്ച സംവിധായകനായി തർക്കം, ജൂറി ചെയർമാൻ ഇറങ്ങിപ്പോയി; ജയസൂര്യയും സൗബിനും വിജയികളായത് വോട്ടെടുപ്പിലൂടെ 

കാന്തൻ- ദി ലവർ ഓഫ് കള‌റിന്റെ സംവിധായകൻ സി ഷെരീഫിനെ മികച്ച സംവിധായകനാക്കണമെന്നാണ് കുമാർ സാഹ്നി നിർദ്ദേശിച്ചത്

Published on 27th February 2019
jayasoorya

'സംസ്ഥാന അവാര്‍ഡ് ജയസൂര്യയ്ക്കായിരിക്കും'; പ്രതീക്ഷ പങ്കുവച്ച് വിനയന്‍ 

ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ അവാര്‍ഡ് എന്നാണ് വിനയന്റെ വാക്കുകള്‍

Published on 22nd February 2019

'ആ ഹര്‍ജിയില്‍ ഞാന്‍ ഒപ്പുവച്ചിട്ടില്ല' ;  മോഹന്‍ലാലിനൊപ്പമെന്ന് പ്രകാശ് രാജ്

ഇങ്ങനെ ഒരു പ്രതിഷേധത്തിന്റെ കാര്യം അറിഞ്ഞിരുന്നില്ല.കത്തില്‍ പേര് വന്നത് എങ്ങനെയാണെന്നും അറിയില്ല.ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നത് ശരിയല്ല

Published on 24th July 2018

മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് വാങ്ങിയേനെ: സന്തോഷ് പണ്ഡിറ്റ് 

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്

Published on 4th May 2018

ആറ് വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കന്തസാമിയിലെ അഭിനയത്തിന് വിക്രമിനും അവാര്‍ഡ്

2008ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല

Published on 14th July 2017

Search results 1 - 10 of 10