Advanced Search
Please provide search keyword(s)- Search results for film festival
Image | Title | |
---|---|---|
![]() | കഴുത്തിൽ കൊലക്കയർ, "ഇത് ഇറാൻ ജനതയ്ക്കുവേണ്ടി"; കാൻ റെഡ് കാർപ്പറ്റിൽ മോഡലിന്റെ പ്രതിഷേധംകറുപ്പ് ഗൗണിൽ മഹ്ലാഗ ചുവന്ന പരവതാനിയിൽ ചുവടുവച്ചപ്പോൾ ആദ്യം നോട്ടം പോയത് കഴുത്തിൽ നിന്ന് ഗൗണിലേക്ക് ഘടിപ്പിച്ചിട്ടുള്ള കുരുക്കിലേക്കാണ്. ബീജ് നിറത്തിൽ കൊലക്കയറിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു അത് | |
![]() | 'സൗദി വെള്ളക്ക' ന്യൂയോർക്ക് ഇന്ത്യൻ ഫിലീം ഫെസ്റ്റിവലിൽ മികച്ച ചിത്രംന്യൂയോർക്ക് ഇന്ത്യൻ ഫിലീം ഫെസ്റ്റിവലിലിൽ തിളങ്ങി സൗദി വെള്ളക്ക | |
![]() | ഡോണ്‍ പാലത്തറയുടെ 'ഫാമിലി' ഇന്‍സ്ബ്രൂക്ക്, ഹാബിറ്റാറ്റ് മേളകളില്റോട്ടര്ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഉള്‍പ്പെടുത്തിയിരുന്നു | |
ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറക്കം; അവസാന ദിനം 15 ചിത്രങ്ങള്ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും | ||
ഏഴാംദിവസം 61 ചിത്രങ്ങള്‍; 54 സിനിമകളുടെ അവസാന പ്രദര്ശനംലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ച ഉണ്ടാകും | ||
നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ അവസാന പ്രദര്‍ശനം; നാളെ 66 ചിത്രങ്ങള്മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ദാര്‍ദന്‍ ബ്രദേഴ്‌സ് ചിത്രം ടോറി ആന്‍ഡ് ലോകിതയുടെ അവസാന പ്രദര്‍ശനവും ഇന്നുണ്ടാകും. | ||
കാണാം കിം കി ഡുക്കിന്റെ അവസാന സിനിമ ‘കാൾ ഓഫ് ഗോഡ്’- രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് 66 ചിത്രങ്ങൾസനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനം ഉൾപ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുക | ||
ഐഎഫ്എഫ്‌കെയില്‍ രണ്ടാം ദിനം 67 സിനിമകള്‍; അറിയിപ്പും ഇന്ന് പ്രദര്ശനത്തിന്കേരളത്തിലെ ആദ്യപ്രദർശനവും ഇന്ന് ചലച്ചിത്ര മേളയിൽ നടക്കും. മത്സര വിഭാഗത്തിലാണ് അറിയിപ്പ് പ്രദർശിപ്പിക്കുന്നത് | ||
![]() | നേരിട്ട് എത്താനായില്ല, മുടി മുറിച്ച് കൊടുത്തയച്ച് ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദിഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മഹ്നാസിന് ചലച്ചിത്ര മേളയില്‍ നേരിട്ട് എത്താനായില്ല | |
തലസ്ഥാനം ഇനി സിനിമാ ലഹരിയില്‍; ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തുടക്കം; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രംസംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിക്കും | ||
കിം കി ഡുക്കിന്റെ അവസാന ചിത്രം രാജ്യാന്തര മേളയില്ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്. | ||
'വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമ'; കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് ജൂറി അധ്യക്ഷന്‍, വിവാദംഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് | ||
പ്രകൃതിയുടെ താളവും അവതാളവുംഇവിടെ തുല്യദുഃഖിതരായ രണ്ട് അമ്മമാരെ കാണാം: മക്കളെ നഷ്ടപ്പെട്ട തീരാദുഃഖം പേറുന്ന മരിയയും പെണ്ണാടും | ||
ലൊക്കാര്‍ണോയിൽ മലയാളത്തിന്റെ ഗർജനം, ഓപ്പണിങ് ചിത്രമായി അറിയിപ്പ്, കണ്ടത് 2500 പേർ; സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ, നടി ദിവ്യ പ്രഭ എന്നിവർക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചലച്ചിത്ര മേളയിൽ എത്തിയത് | ||
'എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്'; കുഞ്ഞില മാസ്സിലാമണിയുടെ കുറിപ്പ്എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് |
Search results 1 - 15 of 47