• Search results for film news
Image Title
puneeth_rajkumar_av

പുനീതിന്റെ ഓർമ്മകൾ വീണ്ടും സ്ക്രീനിൽ തെളിഞ്ഞു; വിങ്ങിപ്പൊട്ടി ഭാര്യയും സഹോദരനും; വിഡിയോ 

പുനീതിന്റെ ജീവിതയാത്ര തന്നെയാണ് വിഡിയോ സമ്മാനിച്ചത്

Published on 26th November 2021
urvashi_priyadarshan

മിഥുനത്തിലെ സുലോചന, 28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ ഉർവശി

ഉർവശിയുടെ എഴുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്

Published on 19th November 2021
dulqar

‘ദുൽഖറിന്റെ ധൈര്യത്തെ ജനം അം​ഗീകരിച്ചു‘- ‘കുറുപ്പി‘ന് കുറുപ്പിന്റെ കുറിപ്പ് (വീഡിയോ)

‘ദുൽഖറിന്റെ ധൈര്യത്തെ ജനം അം​ഗീകരിച്ചു‘- ‘കുറുപ്പി‘ന് കുറുപ്പിന്റെ കുറിപ്പ് (വീഡിയോ)

Published on 18th November 2021
nayan

വിഘ്നേശിന്റെ നെഞ്ചോട് ചേർന്ന് നയൻതാര; വലിയ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം (വീഡിയോ)

വിഘ്നേശിന്റെ നെഞ്ചോട് ചേർന്ന് നയൻതാര; വലിയ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം (വീഡിയോ)

Published on 18th November 2021
DULQUER_SALMAAN_KURUP

വെള്ളിത്തിര ഉഷാറാകുന്നു, കുറുപ്പ് തീയറ്ററില്‍

തീയറ്ററിലേക്ക് ആളെ എത്തിക്കാന്‍ ആവുമെന്ന പ്രതീക്ഷയില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഇന്ന് എത്തുന്നു

Published on 12th November 2021
enthaada_saji_movie

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉറ്റ ചങ്ങാതിമാർ ഒന്നിച്ച്; ചാക്കോച്ചൻ - ജയസൂര്യ ചിത്രം 'എന്താടാ സജി' 

നവാ​ഗതനായ ​ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 2nd November 2021
Mammootty_met_Pooja_Batra

'ഒരു മാറ്റവുമില്ല', ഹം​ഗറിയിൽ മമ്മൂട്ടിക്കൊപ്പം പൂജ ബത്ര; ഈ ചിത്രങ്ങൾ 'മേഘം' ആരാധകർക്കായി  

ഹംഗറിയിൽ ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് പൂജ

Published on 30th October 2021
salim_kumar_vd_satheesan

'വിളിച്ചപ്പോള്‍ എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്...'; സലീംകുമാറിനെ തേടി വിഡി സതീശന്റെ സര്‍പ്രൈസ്‌

വെള്ളിയാഴ്ച രാവിലെ രമേഷ് ഡി കുറുപ്പ് വിളിച്ച് വീട്ടിലുണ്ടാവുമോ എന്ന് ചോദിച്ചു. എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്

Published on 18th September 2021
ANIMATION VIDEO

തൊണ്ണൂറുകളിലെ പ്രണയം; വേറിട്ട പ്രമേയവുമായി നേരും നുണയും-  അനിമേഷന്‍ വീഡിയോ

തൊണ്ണൂറു കാലഘട്ടത്തിലെ പ്രണയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള നേരും നുണയുടെ അനിമേഷന്‍ വീഡിയോ പുറത്തിറങ്ങി

Published on 27th August 2021
silent_witness_malayalam_movie

ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം എത്തുന്നു;  'സൈലന്റ് വിറ്റ്നസ്' റിലീസ് സെപ്റ്റംബറിൽ  

കേരളത്തിലെ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം

Published on 25th August 2021
kunchako_boban_chera

'നിങ്ങളും ഒരു ക്രിസ്ത്യാനിയല്ലേ?' ചേരയുടെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം 

പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ നിർമിച്ചിരിക്കുന്നത്

Published on 22nd August 2021
godfather

തെലുങ്ക് ലൂസിഫറിന് പേര് ഗോഡ് ഫാദര്‍; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ എത്തുക ചിരഞ്‍ജീവിയാണ്

Published on 21st August 2021
unni_mukundan

'മനുഷ്യനെ കോംപ്ലക്സ് അടിപ്പിക്കാനായിട്ട്‌'; ഉണ്ണി മുകുന്ദൻ മലയാളത്തിലെ ബോളിവുഡ് സ്റ്റാർ എന്ന് അരുൺ ​ഗോപി 

ശരീരഭാരം കുറച്ച് താരം നടത്തിയ പുതിയ ബോഡി ട്രാൻസ്ഫർമേഷനാണ് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്

Published on 16th August 2021
esther_anil_photoshoot

ഇത് 58 കിലോയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ! ഞാൻ വെറും 44കിലോ; ഗൗൺ കണ്ട് വാ പൊളിച്ചു പോയെന്ന് എസ്തർ 

ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും എസ്തർ പങ്കുവച്ചു

Published on 9th August 2021
shobana

‘നാഗവല്ലി’യെ ഓർമ്മിപ്പിച്ച് ശോഭന; ശ്രദ്ധനേടി വിഡിയോ 

മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്

Published on 8th August 2021

Search results 1 - 15 of 83