Advanced Search
Please provide search keyword(s)- Search results for fire force
Image | Title | |
---|---|---|
![]() | കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ലഭിക്കാന്‍ ഇനി മുതല്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; ഫയര്‍ ഫോഴ്സ് ഓണ്ലൈനിലേക്ക്കെട്ടിടങ്ങള്ക്ക് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ലഭിക്കാന്‍ ഇനിമുതല്‍ ബന്ധപ്പെട്ട ഓഫീസുകള്‍ കയറി ഇറങ്ങേണ്ട | |
ഒന്ന് ഉറങ്ങാന്‍ കിടന്നതാ, ഉണര്‍ന്നപ്പോള്‍ കട്ടിലിനു ചുറ്റും ഫയര്‍ഫോഴ്സ്; ഞെട്ടി ഒമ്പതാം ക്ലാസുകാരന്മകനെ ഫ്ലാറ്റിലാക്കി രാവിലെ ജോലിക്ക് പോയതാണ് അമ്മ... | ||
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; എട്ട് മരണംഗുജറാത്തിലെ വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലും വൻ സ്ഫോടനം | ||
![]() | വയോധിക 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു, രക്ഷിക്കാനിറങ്ങിയ മകനും അയൽവാസിയും അകപ്പെട്ടു; ഒടുവിൽ കരയ്ക്കുകയറ്റി ഫയർഫോഴ്സ്50 അടിയോളം താഴ്ചയുള്ള കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു | |
![]() | രണ്ടുദിവസം സണ്‍ഷേഡില്‍ കുടുങ്ങി പൂച്ചക്കുഞ്ഞ്, വിശന്നുവലഞ്ഞ് കരച്ചില്; അതിസാഹസികമായി മൂന്നാം നിലയില്‍ കയറി രക്ഷപ്പെടുത്തല്മെഡിക്കല് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ രക്ഷിച്ചു | |
![]() | പശുവിന്റെ വയറ്റില്‍ ഇരുമ്പ് പൈപ്പ് തുളച്ചുകയറി; രക്ഷകരായി ഫയര്ഫോഴ്സ്തൊഴുത്തില് പശുവിനെ കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാമെന്നാണ് നിഗമനം | |
ഒരു രാത്രി മുഴുവന്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങി യുവാവ്; സാഹസികമായി പുറത്തെത്തിച്ച് രക്ഷാപ്രവര്ത്തനംപാറക്കെട്ടിനുള്ളില് കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്സും പൊലീസും രക്ഷപ്പെടുത്തി | ||
![]() | നീന്തി കരയ്ക്കെത്തിച്ച ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കണ്ടു; സ്വന്തം അച്ഛനായിരുന്നു ആ അജ്ഞാത മൃതദേഹംപുഴയിൽ അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ചതോടെയാണ് ഫയർ സ്റ്റേഷനിൽ നിന്നു ബാലമുരുകനും സഹപ്രവർത്തകരും പുറപ്പെട്ടത് | |
![]() | രണ്ട് വയസുകാരന്റെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങി; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ...രണ്ട് വയസുകാരന്റെ വിരൽ ഇഡ്ഡലി തട്ടിൽ കുടുങ്ങി; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ... | |
![]() | തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തംബസ് ടെർമിനലിലെ കെട്ടിടത്തിൽ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ആർടി ഓഫീസിനോട് ചേർന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത് | |
ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ ട്രെയിനി തൂങ്ങിമരിച്ച നിലയില്സ്റ്റേഷന് ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് | ||
ബാബു മലയില്‍ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ഫയര്‍ ഫോഴ്സിനോട് വിശദീകരണം തേടിചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ | ||
![]() | മൂന്ന് ദിവസം ക്ലോസറ്റിനുള്ളില്‍ കുടുങ്ങി നായക്കുട്ടി; രക്ഷകരായി നായക്കുട്ടിആളൊഴിഞ്ഞ കെട്ടിടത്തിലെ ക്ലോസറ്റിനുള്ളില്‍ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. | |
കുഞ്ഞു കിണറ്റില്‍ വീണു, രക്ഷിക്കാനായി യുവതി പിന്നാലെ ചാടി; ഒടുവില്‍... വിഡിയോകളിച്ചുകൊണ്ടിരിക്കേ ഒന്നര വയസ്സുള്ള കുഞ്ഞ് ബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു | ||
![]() | പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; ഗുരുതര വീഴ്ചയെന്ന് റിപ്പോര്ട്ട്ആലുവ ഫയര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പരിശീലനം നല്‍കിയെന്നാണ് ആരോപണം |
Search results 1 - 15 of 20