• Search results for first look
Image Title
rana

ആളെ മനസിലായോ? എന്റെ മുഖമാണെന്ന് വിശ്വസിക്കാന്‍ രണ്ട് ദിവസമെടുത്തതായി ബല്ലാല്‍ദേവ

പുതിയ മുഖവുമായി ഇണങ്ങാന്‍ തനിക്ക് തന്നെ രണ്ട് ദിവസം വേണ്ടി വന്നതായാണ് റാണാ ദഗുപതി പറയുന്നത്

Published on 26th October 2017
bhaagamathienjkjjjlj

ആരാധകരെ കോരിത്തരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ബാഗമതിയായി അനുഷ്‌ക ഷെട്ടി

അനുഷ്‌കയുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

Published on 7th November 2017
sadhajkjkljk

ഹോട്ട് ലുക്കില്‍ സദ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങി

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

Published on 4th December 2017
mohanlal

ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

Published on 23rd January 2018
accidental_pm

ഇത് മന്‍മോഹന്‍സിങ്ങ് തന്നെ അല്ലേ? ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിന്റേ വേഷത്തില്‍ എത്തുന്നത്

Published on 5th April 2018
manmohank,l.,/,

ഇത് മന്‍മോഹന്‍ സിങ് തന്നെയാണല്ലോ: അനുപം ഖേറിന്റെ തിരിച്ചറിയാനാവാത്ത വേഷപ്പകര്‍ച്ച

വിജയ് രത്‌നാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മന്‍മോഹന്റെ അതേ ലുക്കില്‍ തന്നെയാണ് അനുപം ഖേര്‍ എത്തുന്നത്.

Published on 12th April 2018
asif

വ്യത്യസ്ത ലുക്കില്‍ ആസിഫ് അലി; മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജേഷ് വിജയന്‍ സംവിധാനം ചെയ്യുന്നചിത്രം നിര്‍മിക്കുന്നത് മോനിഷ രാജീവും ടിനു തോമസും ചേര്‍ന്നാണ്

Published on 9th June 2018
KOODE-384x253bn

അഞ്ജലീ മേനോന്റെ പുതിയ ചിത്രത്തിന് പേരിട്ടു: ആവേശത്തോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് താരങ്ങളും

പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെടുക്കുന്ന ചിത്രത്തിന്റെ പേര് ഇന്നാണ് പുറത്തുവിട്ടത്.

Published on 11th June 2018
jojugeorgepic1-1529127399fcdfg

ജോസഫ്: ജോജു ജോര്‍ജ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍; പുറത്തു വിട്ടത് മമ്മൂക്ക

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫ്' എന്ന ചിത്രത്തിലാണ് ജോജു നായകനായി അഭിനയിക്കുന്നത്. 

Published on 22nd June 2018
saina_first_look

സൈനയായി ശ്രദ്ധ കപൂര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

ശ്രദ്ധയുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'അവള്‍ തന്നേപോലെ തന്നെ ഇല്ലേ?', എന്നാണ് സൈനയുടെ ചോദ്യം

Published on 29th September 2018

സിന്‍ഡ്രല്ല ഉടുപ്പിട്ട് ചോരച്ചുണ്ടുകളുമായി ഹാര്‍ലി ഡേവിഡ്‌സണില്‍: ഭയപ്പെടുത്തുന്ന രൂപവുമായി റായ് ലക്ഷ്മി

ചിത്രത്തിലെ റായ് ലക്ഷ്മിയുടെ കഥാപാത്രം എത്രത്തോളം ഹീനമാണെന്ന് കാണിച്ചു തരുന്ന ഒരു പോസ്റ്റര്‍ കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്.

Published on 6th November 2018

ഓട്ടോ ഡ്രൈവറായി സായ് പല്ലവി: മാരി 2വിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പ് 

ടൊവീനോ തോമസും വരലക്ഷ്മി ശരത്കുമാറും മാരി 2ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

Published on 8th November 2018
shakeela

തുണിയ്ക്ക് പകരം ആഭരണം മാത്രം; ഷക്കീല- നോട്ട് എ പോണ്‍സ്റ്റാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

നഗ്നമായ ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം ധരിച്ച് നിൽക്കുന്ന നടി റിച്ച ഛദ്ദയാണ് പോസ്റ്ററിലുള്ളത്

Published on 20th November 2018
thottappan

ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചി കാട്ടിത്തരാൻ വിനായകൻ; 'തൊട്ടപ്പൻ' ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഒരു കുഞ്ഞിനെ കൈയ്യിൽ എടുത്തുയർത്തി നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുക

Published on 17th December 2018
saubin

ഇത്തവണ സൗബിന്‍ എത്തുന്നത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനുമായി; പുതുവര്‍ഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു

രസകരമായ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു

Published on 1st January 2019

Search results 1 - 15 of 55