• Search results for flood relief
Image Title
PRABHAS

പ്രളയദുരിത ബാധിതര്‍ക്ക് സഹായമായി ഒന്നര കോടി രൂപ നല്‍കി പ്രഭാസ്; പ്രശംസ

നേരത്തെ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ ചിരഞ്ജീവി എന്നിവരും വന്‍ തുക സംഭാവന നല്‍കിയിരുന്നു

Published on 21st October 2020
sam

പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)

തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച  പണമാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത്

Published on 2nd October 2019
cm

തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടിയ പൈസ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍; പ്രശംസിച്ച് മുഖ്യമന്ത്രി

ഇരുവരും ദുബായില്‍ വഴിയാത്രക്കാര്‍ക്ക് ദാഹം അകറ്റാന്‍ തണുത്ത നാരങ്ങ വെള്ളം ഉണ്ടാക്കി വിറ്റ് കിട്ടുന്ന പൈസയാണ് ദുരിതബാധിതരെ സഹായിക്കാനായി നല്‍കിയത്

Published on 21st August 2019
anil_kumar

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുകയായിരുന്നു

Published on 20th August 2019
prithvi1

റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്നുവച്ച് പൃഥ്വി; ദുരിതബാധിതരെ സഹായിക്കാൻ താരം  

ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ പിൻമാറ്റം

Published on 16th August 2019
prithvi

വയനാടിന് പൃഥ്വിയുടെ സഹായം; ട്രക്ക് നിറയെ സ്നേഹം നിറച്ച അനിയന് നന്ദികുറിച്ച് ഇന്ദ്രജിത്ത് 

വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് പൃഥ്വിയുടെ സഹായം എത്തുന്നത്

Published on 16th August 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019

'ഞങ്ങള്‍ ചെറുപ്പം മുതല്‍ കാണുന്ന വാപ്പ ഇങ്ങനെത്തന്നെ': നൗഷാദും മകളും ലൈവില്‍

ഇന്നലെ മുതല്‍ നൗഷാദിനെ അന്വേഷിച്ച് വീട്ടില്‍ ഫോണ്‍കോളുകളുടെ ബഹളമാണ്. 

Published on 13th August 2019
NOUSHAD1

'എനിക്കല്ല ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കൂ', നൗഷാദ് പറയുന്നു

‘ഒന്നെന്റെ കടയിലേക്കു വരാമോ’ എന്ന് ചോദിച്ച് മുന്നേ നടന്ന നൗഷാദ് സ്നേഹം കൊണ്ട് ചാക്കുനിറയ്ക്കുന്ന ദൃശ്യങ്ങളാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്

Published on 13th August 2019
thambi_antony

'നിങ്ങളുടെ നഷ്ടത്തില്‍ 50,000 രൂപ ഞാന്‍ പങ്കിടുന്നു'; നൗഷാദിന് സ്‌നേഹസമ്മാനവുമായി തമ്പി ആന്റണി 

നൗഷാദിന്റെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുമെന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്

Published on 12th August 2019
saynora

ബിസ്‌കറ്റും വെള്ളവും ഡയപ്പറുമായി കുട്ടിസംഘം എത്തി, ഇവര്‍ നമ്മുടെ ഹീറോസാണെന്ന് സയനോര; വിഡിയോ

കൈനിറയെ സാധനങ്ങളുമായി കളക്ഷന്‍ പോയിന്റിലേക്ക് എത്തിയ ഒരു കൂട്ടം കുട്ടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 12th August 2019
siddique

'അതിലൊരു കൈ നിങ്ങളുടെയാണ് നൗഷാദിക്ക';മനസു നിറഞ്ഞ് സിദ്ദിഖ്

നുണപ്രചരണങ്ങള്‍ക്കിപ്പുറവും നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published on 12th August 2019
kunchako_boban

'ബലി പെരുന്നാള്‍ ദിവസം ആണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്'; കുഞ്ചാക്കോ ബോബന്‍ 

പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൂടുതൽ ആളുകളോട് ആഭ്യർത്ഥിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ

Published on 12th August 2019
thomas_issac

'വിദേശയാത്രയ്ക്കും വാഹനം മേടിക്കാനും ബജറ്റില്‍ പ്രത്യേകം പണമുണ്ട്, ഈ പണം ദുരിതാശ്വാസത്തിനല്ലാതെ ഉപയോഗിക്കാനാവില്ല'; അപവാദങ്ങൾക്കെതിരെ തോമസ് ഐസക് 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി

Published on 11th August 2019
salary`1

‌പെൻഷൻ ചലഞ്ച്: നിർബന്ധിക്കില്ല, താത്പര്യമുള്ളവർക്ക് തുക ഗഡുക്കളായി നല്കാം 

നൽകുന്ന തുകയും ഗഡുക്കളും വ്യക്തമാക്കി സമ്മതപത്രം ട്രഷറി ഡയറക്ടർക്കു നൽകണം

Published on 23rd September 2018

Search results 1 - 15 of 20