• Search results for food
Image Title
joyce

'ആളുകള്‍ ജീവനും കയ്യില്‍ പിടിച്ച് പായുകയാണ്, ആരെങ്കിലുമൊക്കെ സഹായിക്കൂ, ഭക്ഷണവും വസ്ത്രവുമില്ലാതെ വലയുന്നുവെന്ന് ഇടുക്കി എംപി  ജോയിസ് ജോര്‍ജ്

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ചെളിയില്‍ പുതഞ്ഞ് കിടക്കുകയാണ്

Published on 18th August 2018

'എന്ത് ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പോള്‍ എത്തിക്കും'; ഹോട്ടല്‍ കീഴടക്കി റോബോട്ട് ( വീഡിയോ)

ഹോട്ടലില്‍ റോബോട്ട് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 17th October 2019
shalin

'എന്റെ കണ്ണ് നിറഞ്ഞൊഴുകി, ഉസ്താദ് ഹോട്ടലിലെ ഡിക്യൂന്റെ അവസ്ഥയായിരുന്നു അപ്പോള്‍'; ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് നടി ശാലിന്‍  

'റോഡിലേക്കിറങ്ങിയപ്പോള്‍ പരിചയമില്ലാത്തവര്‍പോലും ആശംസകള്‍ നേര്‍ന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ നടിയാണെന്ന് അറിയില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു'

Published on 30th April 2019
HAREESH_RITHIKA

'കടലും കാടുമൊന്നും വേണ്ട ഭക്ഷണം മതി', വ്യത്യസ്തമാണ് ഈ പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്  

ഒന്നച്ച് ഭക്ഷണം കഴിക്കുന്ന ദമ്പനതികള്‍ ഒന്നിച്ച് നില്‍ക്കുമെന്ന് പറയുന്ന ഇവര്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിലും സന്തോഷം നല്‍കുന്നതാണ് ഒന്നിച്ച് തടിവെക്കുന്നതെന്നാണ് ചിന്തിക്കുന്നത്. 

Published on 29th October 2017
neha

'കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ ബാത്ത്‌റൂമില്‍ കയറി'; അനുഭവം പങ്കുവെച്ച് നേഹ ധൂപിയ

എട്ടുമാസം നീണ്ട അമ്മ ജീവിതത്തെക്കുറിച്ചാണ് നേഹ ആരാധകരോട് സംസാരിക്കുന്നത്

Published on 5th August 2019

'ചീസ് ഇട്ട് കാപ്പികുടിച്ചാല്‍': ഭാരം കുറയും ഹൃദയാരോഗ്യം മെച്ചപ്പെടും..!

ഒരു കപ്പ് കാപ്പിയില്‍ വെറും രണ്ട് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇനി ചീസ് കാലറി അടങ്ങിയതാണെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയതാണ്.

Published on 6th February 2019

'വായിലാക്കിയ മിടുക്ക്'; മഞ്ജു വാര്യരുടെ വീഡിയോ വൈറല്‍

നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല

Published on 24th November 2019

'വെജിറ്റേറിയന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് ചിക്കന്‍'; സ്വിഗ്ഗിയെ കുരുക്കിലാക്കി സ്ത്രീയുടെ പോസ്റ്റ് വൈറല്‍ 

വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി നോണ്‍ വെജിറ്റേറിയന്‍ ഫുഡ് ലഭിച്ച സ്ത്രീയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 12th December 2018
4487cff6-5a2c-4c02-a72d-d3df371c3e7b

 പൂവും പുല്ലും പച്ചക്കറിയും, എന്തിന് പഴം പോലും മകള്‍ക്ക് വസ്ത്രമാക്കിയ അമ്മ

ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മകളുടെ നേര്‍ക്ക് നീട്ടുകയാണ് റോസാ പൂവും, കോളി ഫ്‌ലവറും അങ്ങിനെ എല്ലാം

Published on 11th July 2017

 ബ്രേക്ക്ഫസ്റ്റും ഊണും അഞ്ച് രൂപയ്ക്ക്; ചന്ദ്രബാബു നായിഡുവിന്റെ 'അണ്ണാ കാന്റീന്‍'  സൂപ്പര്‍ ഹിറ്റ്

അഞ്ച് രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കുന്ന കാന്റീന്‍ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും. അക്ഷയപാത്ര ഫൗണ്ടേഷനാണ് അണ്ണാ കാന്റീനുകളിലെ ഭക്ഷണ വിതരണം നടത്തുന്നത്

Published on 13th July 2018
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019
biriyani

2000 പേര്‍ക്ക് ബിരിയാണിയുണ്ടാക്കുന്നത് കണ്ട് മാര്‍ക്ക് വിന്‍സ്, രുചി അറിഞ്ഞത് റോഡില്‍ നിന്ന്; വിമര്‍ശനം

കണ്ണൂരിലെ ഒരു വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ എത്തിയാണ് അദ്ദേഹം ബിരിയാണി രുചി അറിഞ്ഞത്

Published on 1st January 2020
FIROZ

50 കിലോ കേരയെ വെട്ടി ചട്ടിയിലാക്കി; കൊതിയൂറുന്ന മീന്‍കറിയുമായി ഫിറോസ്; വിഡിയോ

50 കിലോഗ്രാം തൂക്കം വരുന്ന മീനിനെ വെട്ടി കറിവെക്കുന്നതാണ് വിഡിയോയിലുള്ളത്

Published on 18th February 2020
cooking-oil

80 ശ​ത​മാ​ന​വും പാമോയിൽ, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് പരസ്യം; കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നിരോധിച്ചു 

ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് അ​വ​കാ​ശ​പ്പെടുന്ന ഉ​ൽ​പ്പ​ന്ന​ത്തി​ൽ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം

Published on 12th June 2019

അഞ്ചുരൂപയുടെ പോപ്‌കോണിന് തിയേറ്ററില്‍ 250 രൂപ; മാനേജര്‍ക്കും ജീവനക്കാര്‍ക്കും   മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേനയുടെ മര്‍ദ്ദനം

തിയേറ്ററിനുള്ളില്‍ പോപ്‌കോണിന് അധിക വില ഈടാക്കിയെന്ന് ആരോപിച്ച് ജീവനക്കാരെ മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേന മര്‍ദ്ദിച്ചു

Published on 29th June 2018

Search results 1 - 15 of 153