Advanced Search
Please provide search keyword(s)- Search results for food poison
Image | Title | |
---|---|---|
![]() | നെയ്റോസ്റ്റും ചട്നിയും കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ; തൃക്കാക്കരയിലെ ഹോട്ടൽ അടപ്പിച്ചുആർടിഒ അനന്തകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് | |
![]() | എറണാകുളത്ത് വീണ്ടും ഭക്ഷ്യവിഷബാധ; ആര്‍ടിഒ അനന്തകൃഷ്ണനും മകനും ചികിത്സയില്കലക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. | |
20 കാരന്റെ മരണം, ഭീതി പരത്തി 'ഫ്രൈഡ് റൈസ് സിൻഡ്രോം'; ലക്ഷണങ്ങൾ അറിയാംബാസിലസ് സീരിയസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഇത്തരം ഭക്ഷ്യവിഷ ബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം | ||
![]() | ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചു; പത്തനംതിട്ടയില്‍ ഭക്ഷ്യവിഷബാധ; 16 പേര്‍ ചികിത്സ തേടിതിങ്കളാഴ്ച ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. | |
വില്ലനോ ഷവര്‍മ?; വേണ്ടത് മുൻകരുതൽ, അറിയണം ഇക്കാര്യങ്ങൾവയറു വേദന, ഛർദ്ദി, വയറിളക്കം, പനി, വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ | ||
![]() | ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന് സംശയം; കൊച്ചിയിൽ ആറ് പേർ കൂടി ചികിത്സ തേടിഭക്ഷ്യവിഷബാധയുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ | |
![]() | 'അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി, ഹൃദയാഘാതം സംഭവിച്ചു': യുവാവിന്റെ മരണത്തിൽ മെഡിക്കൽ ബുള്ളറ്റിൻശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും ഡോക്ടർമാർ | |
![]() | ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നുഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് | |
ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് ഷവര്‍മ കഴിച്ചു, കൊച്ചിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍; ഹോട്ടല്‍ അടച്ചുപൂട്ടിഷവര്മ കഴിച്ചതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്‌നം എന്ന് പരാതി | ||
![]() | കോഴിക്കോട് സ്‌കൂളില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്സ്കൂളില് ഇന്നലെ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. | |
![]() | ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; കോഴിക്കോട് ആറ് വനിതാ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധകോഴിക്കോട് വാണിമേലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് | |
ചിക്കന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തമിഴ്‌നാട്ടില്‍ 14കാരി മരിച്ചുതമിഴ്നാട്ടില് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 14കാരി മരിച്ചു | ||
![]() | മയോണൈസില്‍ നിന്ന് ഭക്ഷ്യ വിഷബാധ; കോഴിക്കോട് ആറുപേര്‍ ചികിത്സയില്കൊടുവള്ളിയില് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ | |
![]() | ഭക്ഷ്യ വിഷബാധ; ആലപ്പുഴയിൽ റിസിഡൻഷ്യൽ സ്കൂളിലെ 13 വിദ്യാർത്ഥികൾ ആശുപത്രിയിൽഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. കാന്റീനിൽ നിന്നു ചോറും സാമ്പാറുമാണ് വിദ്യാർത്ഥികൾ കഴിച്ചത് | |
കര്‍ണാടകയില്‍ നഴ്സിങ് കോളജില്‍ ഭക്ഷ്യ വിഷബാധ; മലയാളികള്‍ അടക്കം 60പേര്‍ ആശുപത്രിയില്‍, രണ്ടുമാസത്തിനിടെ അഞ്ചാമത്തെ സംഭവംകര്ണാടക കെ ആര് പുരത്തെ രാജീവ് നഴ്സിങ് കോളജില്‍ ഭക്ഷ്യവിഷബാധ |
Search results 1 - 15 of 64