• Search results for food poisoning
Image Title
FOOD POISONING

ഷൊര്‍ണ്ണൂരില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ 

ഷൊര്‍ണൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റു

Published on 14th June 2022
FOOD POISONING

കാട്ടാക്കടയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ചൂരമീന്‍ കഴിച്ച നിരവധിപ്പേര്‍ ചികിത്സയില്‍ 

കാട്ടാക്കട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ചൂരമീന്‍ കഴിച്ചവര്‍ക്കു ഭക്ഷ്യ വിഷബാധയെന്നു സംശയം

Published on 7th June 2022
shigella infection

പാലക്കാട് കുട്ടി അടക്കം മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഷിഗല്ല എന്ന് സ്ഥിരീകരണം

ലക്കിടിപേരൂരിലും അലനല്ലൂരിലുമുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് അധികൃതര്‍ കണ്ടെത്തി

Published on 6th June 2022
sivankutty
sivankutty

സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസവകുപ്പ്, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം വിലയിരുത്തും, ഇന്ന് അടിയന്തര യോഗം 

ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും രണ്ടു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ്

Published on 5th June 2022
food

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്; അന്വേഷണം 

കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്

Published on 4th June 2022
meals1

കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്

Published on 4th June 2022
Food poisoning in 35 students

തിരുവനന്തപുരത്ത് 35 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് ദിവസം സ്കൂൾ അടച്ചിടാൻ നിർദ്ദേശം 

ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്

Published on 3rd June 2022
food poison
Cusat

കുസാറ്റില്‍ ഭക്ഷ്യവിഷബാധ; ക്യാമ്പസ് അടച്ചു; പരീക്ഷകള്‍ മാറ്റി

കുസാറ്റിലെ അറുപതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published on 23rd May 2022
Frozen to Death

ആമാശയത്തിൽ ദുർഗന്ധമുള്ള അവശിഷ്ടം, ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണം 

ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം

Published on 22nd May 2022
food_poison

കോഴിക്കോട് ഭക്ഷ്യ വിഷബാധ: കുട്ടികളടക്കം നൂറോളം പേര്‍ ചികിത്സയില്‍

വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം നൂറോളം പേര്‍ അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടി

Published on 11th May 2022
FOOD POISONING

പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 50ഓളം പേര്‍ ചികിത്സ തേടി

പേരാമ്പ്രയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

Published on 11th May 2022
veena

പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ല, കർശന നടപടി; 110 കടകൾ പൂട്ടിച്ചെന്ന് വീണാ ജോർജ്  

5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്

Published on 6th May 2022
hospital CASE

വയനാട്ടില്‍ ഭക്ഷ്യവിഷബാധ; 15 വിനോദസഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Published on 3rd May 2022

Search results 1 - 15 of 24