Advanced Search
Please provide search keyword(s)- Search results for food safety
Image | Title | |
---|---|---|
ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വിൽക്കാൻ കൂട്ടു നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി | ||
![]() | ഭക്ഷണത്തിന്റെ കാര്യത്തില്‍ പരാതിയുണ്ടോ?; ഗ്രിവന്‍സ് പോര്‍ട്ടല്‍ തയ്യാര്‍, എങ്ങനെ പരാതിപ്പെടാം?ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു | |
![]() | കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തുക; ഇന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന, ശ്രദ്ധിക്കേണ്ട കാര്യങ്ങൾവേനല്ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി | |
![]() | പരിശോധന; ചമ്പക്കര മാർക്കറ്റിൽ നിന്ന് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തുവിൽപ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത് | |
![]() | ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധന, തിങ്കളാഴ്ച മുതൽ മൊബൈൽ ലാബ്ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും | |
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോര്ജ്ഭക്ഷണത്തില് മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി | ||
സംസ്ഥാനത്തെ പാലിൽ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുംവിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത് | ||
![]() | ആറ്റുകാൽ പൊങ്കാല: ഭക്ഷ്യവസ്തുക്കൾ തുറന്നുവച്ച് വിൽക്കരുത്, മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവർത്തിക്കാവൂ; മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നിലവിലുള്ളതും താത്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകൾ പ്രവർത്തിക്കാൻ പാടുള്ളു | |
![]() | സ്റ്റിക്കറില്ലാതെ പാഴ്സൽ വിറ്റ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; വൃത്തിഹീനമായി പ്രവര്‍ത്തിച്ച 7 ഹോട്ടലുകൾ അടപ്പിച്ചുഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാഴ്‌സലുകലുകളില്‍ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട് | |
പുഴുവരിച്ച മീന്‍ : ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുംമരടില് നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത് | ||
റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ് | ||
പാഴ്‌സലുകളില്‍ സ്ലിപ് നിര്‍ബന്ധം, എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നു രേഖപ്പെടുത്തണം; ഉത്തരവിറങ്ങിസംസ്ഥാനത്ത് സമയം രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ പാഴ്‌സല്‍ നല്‍കുന്നതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി | ||
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്; അഞ്ചംഗ സംഘം, ഉത്തരവായിഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരടങ്ങുന്ന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു | ||
പാൽ പരിശോധനയെ ചൊല്ലി തർക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പുംമായം ചേർന്ന പാൽ കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ലെന്ന് ആക്ഷേപം. | ||
![]() | സാല്‍മൊണെല്ല പെരുകും; ആരോഗ്യമുള്ളവരെപ്പോലും ബാധിക്കും; പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഉത്തരവ്പാഴ്സലില് പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി |
Search results 1 - 15 of 38