• Search results for franco mulakal
Image Title

കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കം തടയണം ; മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ കത്ത്

കവി സച്ചിദാനന്ദന്‍, ആനന്ദ്, കവിത കൃഷ്ണന്‍, മനീഷ സേഥി തുടങ്ങി രാജ്യത്തെ 55 സാംസ്‌കാരിക നായകരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്

Published on 27th January 2019

ജാമ്യാപേക്ഷ മാറ്റി ; ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലേക്ക്

ഒക്ടോബര്‍ ആറുവരെയാണ് പാല മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ റിമാന്‍ഡ് ചെയ്തത്

Published on 24th September 2018

ഫ്രാങ്കോ മുളയ്ക്കല്‍ റിമാന്‍ഡില്‍ ; ഒക്ടോബര്‍ ആറു വരെ ജയിലില്‍

14 ദിവസത്തേക്കാണ് ഫ്രാങ്കോയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്

Published on 24th September 2018

പൊലീസ് വ്യാജതെളിവ് ഉണ്ടാക്കുന്നു, ജയിലിൽ പോയാൽ ജീവന് ഭീഷണി ; ജാമ്യം തേടി ഫ്രാങ്കോ ഹൈക്കോടതിയിൽ

കസ്റ്റഡിയില്‍ വെച്ച് തന്റെ വസ്ത്രങ്ങള്‍ അന്വേഷണ സംഘം ബലമായി ഊരിവാങ്ങി. ഇത് കൃത്രിമമായി തെളിവ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ്

Published on 24th September 2018

ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് ; മഠത്തിലെത്തിച്ച് തെളിവെടുത്തു,  സാക്ഷികളെ സ്വാധീനിച്ചതില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും

ബിഷപ്പ് പീഡിപ്പിച്ചതായി പറയുന്ന 20 ആം നമ്പര്‍ റൂമിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്

Published on 23rd September 2018

തെളിവെടുപ്പ് ഇന്ന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറവിലങ്ങാട് മഠത്തിലെത്തിക്കും 

കുറവിലങ്ങാട് നാടുകുന്ന്  മഠത്തിലെ പീഡനം നടന്നതായി പരാതിയിൽ പറയുന്ന 20ാം നമ്പർ മുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ്

Published on 23rd September 2018

ആരോ​ഗ്യപ്രശ്നങ്ങളില്ല, ബിഷപ്പിനെ ഡിസ്ചാർജ് ചെയ്തു; ഉച്ചയ്ക്കു മുമ്പു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും 

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു

Published on 22nd September 2018

ബിഷപ്പിനെതിരെ നിർണ്ണായകമായത് ഉത്തരേന്ത്യയിലെ തെളിവെടുപ്പ്; അച്ചടക്കനടപടിയെത്തുടർന്നാണ് ആരോപണമെന്ന വാദം പൊളിഞ്ഞത് ഇവിടെ 

ഓഗസ്റ്റ് രണ്ടുമുതല്‍ പതിനാല് വരെയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തില്‍ ആറംഗസംഘം ഉത്തരേന്ത്യയില്‍ തെളിവെടുപ്പ് നടത്തിയത്

Published on 22nd September 2018

ചോദ്യം ചെയ്യല്‍ മൂന്നാം ദിനം, അറസ്റ്റ് ഉടന്‍ ? ; ജാമ്യാപേക്ഷ തയ്യാറാക്കി, കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുക്കുന്നു

ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങളോടും അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ മറുപടികളാണ് ബിഷപ്പ് നല്‍കിയതെന്നാണ് സൂചന

Published on 21st September 2018

കോടിയേരിയെ തള്ളി ഇപി ജയരാജന്‍ ; 'അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുക, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെ'

കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി

Published on 21st September 2018

ആദ്യദിനം പോളോയില്‍, പിറ്റേന്ന് വെന്റോയില്‍, ബിഷപ്പിനായി പൊലീസിന്റെ കാറുമാറ്റി കളി, ചിത്രം പകര്‍ത്താതിരിക്കാന്‍ കാറിന് സമാന്തരമായി ഓടി അനുചരന്മാര്‍

മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും കണ്ണുവെട്ടിക്കാന്‍ കാറുമാറ്റി കളി പൊലീസ് തുടര്‍ന്നു

Published on 21st September 2018
franco

ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; അറസ്റ്റ് ഉച്ചയോടെയെന്ന് സൂചന 

ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പൊലീസിനു ലഭിച്ച തെളിവുകള്‍ നിരത്തിയശേഷം ഉച്ചയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന

Published on 21st September 2018

ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസ്സമില്ല ; ഡിജിപി നിയമോപദേശം നല്‍കി, അറസ്റ്റില്‍ തീരുമാനം നാളെ ? 

ചോദ്യം ചെയ്യലിന് നാളെ രാവിലെ ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയതായി കോട്ടയം എസ്പി

Published on 20th September 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; നിരവധി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് പൊലീസ്

വൈകീട്ട് എറണാകുളം റേഞ്ച് ഐജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു

Published on 20th September 2018
franco

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് : നിയമോപദേശം തേടി പൊലീസ് ; ഹൈക്കോടതി തീരുമാനത്തിന് കാക്കേണ്ടെന്ന് ധാരണ

പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്‌
 

Published on 20th September 2018

Search results 1 - 15 of 27