• Search results for fraud case
Image Title
arrests
fraud
vipin

അമ്മ 'ഇൻഫർമേഷൻ ഓഫീസർ', മകൻ 'ഐപിഎസ്'; രണ്ട് കോടിയോളം തട്ടിച്ച് വാങ്ങിയത് 12 ആഢംബരകാറുകൾ, ഒടുവിൽ അറസ്റ്റ് 

വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി രണ്ട്കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്

Published on 28th October 2019
arrest
ARRESTED

മുപ്പതു വർഷമായി സതീശനുമായി ഒരു ബന്ധവുമില്ല : പി ശശി

ചില നടപടി ദൂഷ്യങ്ങളെ തുടർന്ന് ബന്ധം വിഛേദിച്ചതാണ്. അയാൾ ഏതു കേസിൽപ്പെട്ടാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും പി ശശി

Published on 5th May 2018

ശ്രീജിത്തിന് ദുബായില്‍ നിശാക്ലബ് നടത്തിപ്പ് : രാകുല്‍ കൃഷ്ണന്‍

ബീറ്റ്‌സ് എന്ന ക്ലബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീജിത്ത് പത്തുകോടി രൂപ വാങ്ങിയെന്ന് രാകുല്‍
 

Published on 7th February 2018

ബിനോയിക്കെതിരായ പരാതി : കോടിയേരിയെ സിപിഎം കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു ;  ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി

ബിനോയി 13 കോടി രൂപ തട്ടിച്ചെന്ന് ആരോപിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി ഈ ആഴ്ചയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്

Published on 26th January 2018

ചോദ്യം ചെയ്യലിന് ഹാജരാകണം; ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്

അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

Published on 12th December 2017

Search results 1 - 9 of 9