Advanced Search
Please provide search keyword(s)- Search results for fraud case
Image | Title | |
---|---|---|
![]() | 'അമേരിക്കയിലെ ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ ഉടന്‍ കല്യാണം'; മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതിയുടെ 1.6 കോടി രൂപ തട്ടിയെടുത്തുആന്ധ്രാപ്രദേശില് മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി 1.6 കോടി രൂപയുടെ തട്ടിപ്പിന് ഇരയായി | |
'കമിതാക്കളെ നിങ്ങൾ വഞ്ചിതരാകാതിരിക്കൂ...' പ്രണയ തട്ടിപ്പ് കേസുകൾ പെരുകുന്നു, മുന്നറിയിപ്പ്പ്രണയ തട്ടിപ്പുകളിൽ പെടുന്നവരുടെ എണ്ണത്തിൽ 38 ശതമാനം വർധനവെന്ന് റിപ്പോർട്ട്. | ||
![]() | 'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്ആള്മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ | |
![]() | 'ഞാന്‍ ഐഎഎസുകാരന്‍', പണക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹം; തട്ടിപ്പിന് ഇറങ്ങിയ 27കാരന്‍ പിടിയില്പണക്കാരന്റെ മകളെ കല്യാണം കഴിക്കാന്‍ ഐഎഎസുകാരനായി വേഷം കെട്ടിയ 27കാരന്‍ അറസ്റ്റില്‍ | |
![]() | 'തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ല'; ഭാവിവരനെ ഞെട്ടിക്കാൻ പോയ യുവതി മടങ്ങിയത് ഇരട്ടി ഞെട്ടലോടെഎറണാകുളം കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലിയാണെന്ന് പറഞ്ഞ് കബിളിപ്പിച്ചു | |
'നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്'; ആരാധകരോട് സണ്ണി ലിയോണി; ചിത്രങ്ങള്പുതിയ ചിത്രങ്ങള്‍ക്കൊപ്പം താരം പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് | ||
'ബിരിയാണി കഴിച്ച കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ് കുടുങ്ങി'; ഹോട്ടല്‍ പരിശോധന 'അവസരമാക്കി', പണം തട്ടുന്നയാള്‍ പിടിയില്‍, തട്ടിപ്പ് രീതി ഇങ്ങനെഹോട്ടല് ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍ | ||
![]() | 'മോന്‍സനെതിരായ പരാതിക്കാര്‍ ഫ്രോഡുകള്‍'; ശ്രീനിവാസന്‍ ഒന്നരക്കോടി നല്‍കണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് നോട്ടിസ് അയച്ചത്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം | |
14.5 കോടി കാണാതായി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. | ||
15 കോടി നഷ്ടമായെന്ന് കോഴിക്കോട് കോർപറേഷൻ; 12 എന്ന് ബാങ്ക്; സ്വകാര്യ അക്കൗണ്ടുകളിലും റിജിൽ തിരിമറി നടത്തിഅതേസമയം റിജിൽ കോർപറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുള്ള പണവും തിരിമറി നടത്തിയതായി റിപ്പോർട്ടുകളുണ്ട് | ||
![]() | 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും അടിച്ചു, പണം നൽകാതെ കബളിപ്പിച്ചു; ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽപെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് | |
3000 രൂപയുടെ സാരിക്ക് 13,300 രൂപ അയച്ചു, പിന്നാലെ തട്ടിപ്പ്; ഓൺലൈൻ കച്ചവടകാർക്ക് മുന്നറിയിപ്പുമായി ആര്യ, വിഡിയോതാൻ നേരിട്ട ഒരു തട്ടിപ്പിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ആര്യ | ||
37 ലക്ഷം രൂപ തട്ടിയെടുത്തു; നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്ഡല്ഹിയില് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുൻകൂറായി പണം വാങ്ങി പറ്റിച്ചു എന്നാണ് പരാതി | ||
45 ലക്ഷം രൂപ തട്ടി; സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസുംകോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത് | ||
![]() | 538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്നരേഷ് ഗോയലിന്‍റെ വസതിയിലടക്കം ഏഴിടങ്ങളിൽ സിബിഐ റെയ്‌ഡ് |
Search results 1 - 15 of 111