• Search results for fuel cess
Image Title
udf_mla_protest

ഇന്ധന സെസ്: യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് 

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും

Published on 13th February 2023
congress1

കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്; ഇന്ധന സെസില്‍ തുടര്‍സമരം തീരുമാനിക്കും 

138 ചലഞ്ചും ബൂത്ത് തല ഭവന സന്ദര്‍ശന പരിപാടിയായ ഹാഥ് സേ ഹാഥ് അഭിയാന്‍ പ്രചാരണ പരിപാടിയും യോഗത്തില്‍ ചര്‍ച്ചയാവും

Published on 12th February 2023
bus

ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

Published on 11th February 2023
kn_balagopal

'കുറയ്ക്കാനാണെങ്കില്‍ അഞ്ചു രൂപ വര്‍ധിപ്പിക്കാമല്ലോ' ; പിന്നാട്ടില്ലെന്ന് ബാലഗോപാല്‍; ബഹളത്തില്‍ സഭ പിരിഞ്ഞു; മന്ത്രിയുടെ സുരക്ഷ കൂട്ടി

തുടര്‍ഭരണം കിട്ടിയതോടെ ഉത്തരവാദിത്തം കൂടുകയാണ് ചെയ്തതെന്ന് ധനമന്ത്രി പറ‍ഞ്ഞു

Published on 9th February 2023
udf_mla_protest

'ജനങ്ങളോട് പുച്ഛം, തുടര്‍ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യം'; ഇന്ധന സെസിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ കാല്‍നടയായി നിയമസഭയിലേക്ക് 

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് ഇപ്പോള്‍ സമരത്തോട് പുച്ഛമാണെന്ന് വി ഡി സതീശൻ പറഞ്ഞു

Published on 9th February 2023
udf

ഇന്ധന സെസില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിലേക്ക് എംഎല്‍എമാരുടെ പ്രതിഷേധ നടത്തം

സെസിനെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരം തുടരുകയാണ്

Published on 9th February 2023
mla_sathyagraha

ഇന്ധന സെസ്സിൽ നടന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം; കോൺ​ഗ്രസ് എംഎൽഎമാർ നാളെ നിയമസഭയിൽ എത്തുക കാൽനടയായി

എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം

Published on 8th February 2023
balagopal_assembly

ഇന്ധന സെസ് കുറയ്ക്കുമോ?; തീരുമാനം ഇന്നറിയാം; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കും

രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു

Published on 8th February 2023
pinarayi

സെസില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി;  പ്രതിഷേധം ജനകീയമല്ലെന്ന് വാദം

ഇപ്പോള്‍ നാമമാത്രമായ വര്‍ധനവാണ് ഉണ്ടായത്. അത് കുറച്ചാല്‍ രാഷ്ട്രീയമായ കീഴടങ്ങലാകുമെന്നാണ് ചില നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്.  

Published on 7th February 2023
mla_strike

ഇന്ധന സെസില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫും ബിജെപിയും; ഇന്ന് പ്രതിഷേധമാര്‍ച്ച്;  എംഎല്‍എമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

Published on 7th February 2023

Search results 1 - 10 of 10