Advanced Search
Please provide search keyword(s)- Search results for fuel price
Image | Title | |
---|---|---|
![]() | ഇന്ത്യയില്‍ പെട്രോള്‍ വില കുറവ്!, ഈ 50 രാജ്യങ്ങളുടെ കണക്ക് നോക്കൂജര്മ്മനി, ഹോങ്കോങ്, യുകെ എന്നി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കുറവെന്ന് റിപ്പോര്‍ട്ട് | |
![]() | വിമാന ടിക്കറ്റ് നിരക്ക് ഉയരും?, ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍2022ന്റെ തുടക്കം മുതല്‍ വിമാന ഇന്ധനവില ഉയരുകയാണ് | |
പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ മറുപടി; സംസ്ഥാനത്തെ അകാരണമായി പഴിച്ച് ഇന്ധനവര്‍ധന ലഘൂകരിക്കാനാവില്ല2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയില്‍ കുറവു വരുത്തുകയാണ് ചെയ്തത്. | ||
ആറ് വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെഎന്‍ ബാലഗോപാല്കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല. അങ്ങനെ നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം | ||
![]() | 'നികുതി കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല'; ഇന്ധന വിലയില്‍ കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രികേന്ദ്രസര്ക്കാര് കഴിഞ്ഞ നവംബറില്‍ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു | |
![]() | സിഎന്‍ജിയുടെ വില വീണ്ടും കൂടി; മുംബൈയില്‍ ഒറ്റയടിക്ക് വര്‍ധിച്ചത് അഞ്ചുരൂപരാജ്യത്ത് വീണ്ടും പ്രകൃതിവാതകത്തിന്റെ വില വര്‍ധിച്ചു | |
ഇന്ധനവില വര്‍ധന: വിമാനത്തിനുള്ളില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് നേതാവും തമ്മില്‍ തര്‍ക്കം- വീഡിയോഇന്ധനവില വര്‍ധനയെ ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നെറ്റാ ഡിസൂസയും തമ്മില്‍ വിമാനത്തിനുള്ളില്‍ തര്‍ക്കം | ||
![]() | ഇന്ധന വില സര്‍വകാല റെക്കോഡില്‍; ഇന്നും കൂട്ടി; 16 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപയിലേറെകഴിഞ്ഞ 16 ദിവസത്തിനിടെ ഡീസലിന് 9 രൂപ 67 പൈസയാണ് കൂടിയത് | |
![]() | നാളെയും കൂട്ടും, ദിവസങ്ങള്‍ക്കിടെ പെട്രോളിന് കൂട്ടിയത് 10 രൂപ; വില 116ന് മുകളിലേക്ക്, ഡീസല്‍ 103 കടക്കുംപെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക | |
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല: ധനമന്ത്രിഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നത് തുടരവേ, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ | ||
പെട്രോൾ 116 രൂപയിലേക്ക്; 102 രൂപ കടന്ന് ഡീസൽ വില; ഇന്നും കൂടിപെട്രോൾ ലിറ്ററിന് 44 പൈസയാണ് വർധിച്ചത് | ||
'ഭക്ഷ്യസബ്സിഡിയ്ക്ക് പണമില്ലെന്ന് പറയുന്ന കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്കുന്നു'; ഇന്ധനവില വര്‍ധനയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രിഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ വമ്പിച്ച വിലക്കയറ്റത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് | ||
ഇന്നും വില കൂട്ടി, 115 കടന്ന് പെട്രോൾ വിലകൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 113.0 രൂപയും ഡീസലിന് 99.86 രൂപയായി | ||
![]() | ഇന്ധന വില നാളെയും കൂടുംപെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് നാളെ വർധിക്കുക | |
![]() | ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിഅർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി |
Search results 1 - 15 of 241