• Search results for g r anil
Image Title
ration_shop

നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി

നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു

Published on 30th November 2022
g_r_anil_food_minister

102 കോടി രൂപ അനുവദിക്കും, സമരത്തിൽ നിന്നും പിന്മാറണം; റേഷൻ വ്യാപാരികളോട് ഭക്ഷ്യമന്ത്രി 

ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന കടയടപ്പ് സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി

Published on 22nd November 2022
rice

ആന്ധ്രയില്‍ നിന്ന് കൂടുതല്‍ അരിയെത്തും, കടല, മുളക് തുടങ്ങിയവയും സംഭരിക്കും; വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ 

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കിയാണ് സംഭരണം

Published on 2nd November 2022
paddy

പാടങ്ങളില്‍ നിന്ന് നെല്ല് സംഭരിക്കുന്നു എന്ന് ഉറപ്പാക്കണം; ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍

പാടങ്ങളില്‍ ശേഖരിച്ചിരിക്കുന്ന നെല്ല് മില്ല് ഉടമകള്‍ രണ്ടു ദിവസത്തിനിടെ പൂര്‍ണമായും സംഭരിക്കണമെന്നും ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണുമെന്നും സര്‍ക്കാര്‍

Published on 15th May 2022
g r anil

പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം: കർശന നടപടിയെന്ന് മന്ത്രി ജി ആർ അനിൽ 

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ അ​ള​വി​ൽ കൃ​ത്രി​മം നടക്കുന്നതായി മ​ന്ത്രി ജി ആ​ർ അ​നി​ൽ

Published on 30th April 2022

Search results 1 - 5 of 5