• Search results for ganesh kumar
Image Title

'ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നുതന്നെ' ;  പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗണേഷ്

ശബ്ദരേഖ ചോര്‍ന്നത് അമ്മയില്‍ നിന്നാണ്. ആരാണ് ചോര്‍ത്തിയതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

Published on 30th June 2018

ഗണേഷിനെതിരായ തല്ലുകേസ് പിൻവലിക്കാൻ മുൻകൈയെടുത്ത കേരളാപൊലീസിന്റ പ്രവർത്തനം മാതൃകാപരം ; പരിഹാസവുമായി ജോയ് മാത്യു

ഗണേഷ് കുമാർ അമ്മയെയും മകനെയും തല്ലിയ കേസ് ഒത്തുതീർപ്പാക്കിയതിനെ പരിഹസിച്ച് സിനിമാ താരം ജോയ് മാത്യു

Published on 25th June 2018

 ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിക്കാരന്‍;  തല്ലുകേസ് തീര്‍പ്പാക്കാന്‍ എന്‍എസ്എസ് നേതൃത്വം ഇടപെടുന്നു

ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് നേതാക്കളുമാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്

Published on 23rd June 2018
GANESH-NEW

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; അഞ്ചല്‍ സിഐയെ സ്ഥലംമാറ്റി

ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അഞ്ചല്‍ സിഐ മോഹന്‍ദാസിനെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്കാണ് സ്ഥലംമാറ്റിയത്. 

Published on 19th June 2018
vm-sudheeransdfds

ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് വിഎം സുധീരന്‍

യുവാവ് നല്‍കിയ പരാതിയില്‍ ഗണേശിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published on 16th June 2018

ബിനോയി കോടിയേരിക്കെതിരായ പരാതിയില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ ; രാകുല്‍ കൃഷ്ണനുമായി ചര്‍ച്ച നടത്തി 

രാകുല്‍ കൃഷ്ണനുമായി ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലെ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 

Published on 26th January 2018
genesh_feni

കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ നിര്‍ദേശപ്രകാരം ; ഫെനി ബാലകൃഷ്ണന്റെ മൊഴി പുറത്ത്

2015 മേയ് 13നു കൊട്ടാരക്കരയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ് 

Published on 30th December 2017

ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്ക്?  ഗണേഷിനെ മന്ത്രിയാക്കാന്‍ നീക്കം; വാര്‍ത്തകള്‍ നിഷേധിച്ച് പിള്ള  

ജനുവരി ആറിന് പിള്ള എന്‍സിപി നേതാവ് ശരത് പവാറുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന

Published on 29th December 2017

പരാതിയുടെ പകര്‍പ്പ് തേടി ഗണേഷ് കുമാര്‍; നല്‍കില്ലെന്ന് കോടതി; കെ.സി ജോസഫിനെതിരെ കേസെടുത്തു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് നല്‍കാനാകില്ലായെന്ന് കോടതി

Published on 12th September 2017
amma7

കോടതി വിധിക്കും വരെ ദിലീപ് കുറ്റവാളിയല്ല, സിനിമാ രംഗം ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ 

ലീപീന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്ന് ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ഗണേഷ് കുമാര്‍

Published on 5th September 2017
Ganesh

ദിലീപിന് സന്ദര്‍ശകരുടെ തിരക്ക്; ഗണേഷ്‌കുമാര്‍ സബ് ജയിലില്‍ എത്തി

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ചൊവ്വാഴ്ച ദിലീപിനെ കണാനെത്തി

Published on 5th September 2017
8843d341de110daa0fb2333ababd1f73

അച്ഛനുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ് കുമാര്‍

എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും, മന്ത്രിപദവിയോടം സ്ഥാനമാനങ്ങളോടും താത്പര്യമില്ലെന്നും ഗണേഷ്

Published on 4th June 2017

സിനിമയില്‍ ശക്തരാകാന്‍ ഗുണ്ടകളെ ഉപയോഗിക്കുന്നു ; ഗണേഷ്‌കുമാര്‍ 

സിനിമാ മേഖലയില്‍ ശക്തമായ ഗുണ്ടാസാന്നിധ്യമെന്ന് കെബി ഗണേഷ് കുമാര്‍-പുറത്ത് പറയാനാവാത്ത കാര്യങ്ങളാണ് ചലചിത്രമേഖലയില്‍ നടക്കുന്നത് -
സിനിമാ മേഖലയില്‍ മയക്കുമരുന്ന് മാഫിയ ശക്തം

Published on 21st February 2017

Search results 1 - 14 of 14