• Search results for gas cylinder
Image Title
train

പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മധുരയില്‍ ട്രെയിന്‍ കോച്ചിനു തീ പിടിച്ച് ആറ് മരണം

20 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 55 പേരാണ് കോച്ചിലുണ്ടായിരുന്നത്.

Published on 26th August 2023
explosion

ആലുവയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

Published on 24th August 2023
gas

പ്രളയഭീതിയില്‍ ഗുജറാത്ത്; നൂറുകണക്കിന് പാചകവാതക സിലിണ്ടറുകള്‍ ഒഴുകിപ്പോയി- വീഡിയോ 

ഗുജറാത്തില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്

Published on 24th July 2023
gas

മഴക്കാലത്ത് ഗ്യാസിന് ഡബിള്‍ ചെലവാ! പണം ലാഭിക്കണോ? ഇതാ ടിപ്‌സ് 

പാചകത്തിന് കൂടുതല്‍ സമയമെടുക്കുമെന്നതും ഇടയ്ക്കിടെ ഭക്ഷണസാധനങ്ങള്‍ ചൂടാക്കേണ്ടി വരുമെന്നതുമൊക്കെ ഗ്യാസ് ഉപയോഗം കൂടാനുള്ള കാരണങ്ങളാണ്. മഴക്കാലത്ത് പാചകവാതക ഉപയോഗം കുറയ്ക്കാന്‍ ചില ടിപ്‌സ്

Published on 23rd July 2023
fire_force

ഭാര്യയേയും 10 വയസുകാരനേയും മുറിയിൽ പൂട്ടിയിട്ടു, ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ ഭീഷണി; രക്ഷകരായി അ​ഗ്നിരക്ഷാസേന

ഭാര്യയേയും പത്ത് വയസുകാരനായ മകനേയും മുറിയിൽ പൂട്ടിയിട്ട് ​ഗ്യാല് സിലിണ്ടർ തുറന്നുവിട്ടതിനു ശേഷമായിരുന്നു ഭീഷണി

Published on 15th June 2023
gas_cylinder

നാളെയാണ് വോട്ടെടുപ്പ്; ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി ഡികെ ശിവകുമാര്‍

വിലക്കയറ്റത്തെ കുറിച്ച് വോട്ടര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പ്രാര്‍ഥന നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍

Published on 9th May 2023
fire

ചായക്കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീ പിടിത്തം

ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു

Published on 30th April 2023
tvm_fire

ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കിഴക്കേ കോട്ടയില്‍ തീപിടിത്തം

ബസ് വെയ്റ്റിങ്ങ് ഷെഡിന് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്

Published on 18th April 2023
accident

പാലക്കാട് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു

കോടാംകോടിന് സമീപം പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു

Published on 21st March 2023
chandra_bhandari

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; നേപ്പാള്‍ എംപിയുടെ അമ്മ മരിച്ചു; എംപിക്ക് സാരമായ പരിക്ക്

പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് യെര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു

Published on 16th February 2023
gas cylinder

പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 25 രൂപ

വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും

Published on 1st January 2023

Search results 1 - 11 of 11