• Search results for george m thomas
Image Title
george_thomas

ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്

Published on 20th April 2022
george_thomas

'അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്

Published on 13th April 2022
yechury

പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അധികാരത്തെ ഒരാള്‍ക്കും ചോദ്യം ചെയ്യാനാവില്ല; 'ലൗ ജിഹാദി'ല്‍ യെച്ചൂരി

ലവ് ജിഹാദ് നടക്കുന്നുണ്ട എന്നത് ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായുള്ള പ്രചാരണമാണ്

Published on 13th April 2022
shejin-aiyf

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന;ലവ് ജിഹാദ് സംഘപരിവാര്‍ അജണ്ട: ജോര്‍ജ് എം തോമസിന് എതിരെ എഐവൈഎഫ്

ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണ്

Published on 13th April 2022

Search results 1 - 4 of 4