Advanced Search
Please provide search keyword(s)- Search results for goal
Image | Title | |
---|---|---|
''ഞാന്‍ പഞ്ചാബ് മുഖ്യമന്ത്രിയല്ല, ഇന്ത്യയുടെ ഗോള്‍കീപ്പറാണ്, ഇതൊന്ന് അവസാനിപ്പിക്കൂ''മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥനയുമായി എത്തുകയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്, ടാഗ് ചെയ്യുന്നത് നിര്‍ത്തണം... | ||
'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ)'അഗ്യുറോയ്ക്ക് പകരക്കാരനില്ല... പകരക്കാരനില്ല'- കരഞ്ഞ്, വാക്കുകള്‍ മുറിഞ്ഞ് വികാരാധീനനായി ഗ്വാര്‍ഡിയോള (വീഡിയോ) | ||
'അഭിമാനമായി പിആര്‍ ശ്രീജേഷ്'- 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം മലയാളി ഗോള്‍ കീപ്പര്‍ക്ക്'അഭിമാനമായി പിആര്‍ ശ്രീജേഷ്'- 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം മലയാളി ഗോള്‍ കീപ്പര്‍ക്ക് | ||
'അവന്റെ ബാറ്റുമായി കളിച്ചാല്‍ റണ്‍സ് കണ്ടെത്താം'; ക്രിക്കറ്റിലെ അന്ധവിശ്വാസത്തെ കുറിച്ച് ശുഭ്മാന്‍ ഗില്ബാറ്റിങ്ങിലെ തന്റെ അന്ധവിശ്വാസത്തെ കുറിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് | ||
'ആ കടിയേക്കാൾ ദയനീയമാണ് അവന്റെ ബാഴ്സ്'; സുവാരസിന് കയ്യടിച്ച് അമൂൽഅത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലീഗ കിരീടത്തിലേക്ക് എത്തിച്ച സുവാരസിന് കയ്യടിച്ച് അമൂൽ കാർട്ടൂൺ | ||
![]() | 'ആഘോഷം കണ്ടാൽ തോന്നും ഫൈനലിലാണ് ഗോൾ നേടിയതെന്ന്'; ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ഹംഗറി കോച്ച്പെനാൽറ്റി ഗോൾ നേടിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ ആഘോഷം ഫൈനലിൽ ഗോൾ സ്കോർ ചെയ്തത് പോലെയായിരുന്നു എന്ന് മാർകോ റോസി | |
'ഇത് യുക്രൈന് വേണ്ടി'; യുദ്ധ മുഖത്ത് നില്ക്കുന്ന രാജ്യത്തിന് പിന്തുണയുമായി റോമന്‍ യാരെംചുക്കിന്റെ ഗോള്‍ ആഘോഷംതന്റെ നാട് യുദ്ധ മുഖത്ത് നില്‍ക്കെ ഗോള്‍ വല കുലുക്കി രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ബെന്‍ഫിക്കയുടെ യുക്രൈന് താരം | ||
'ഇവരാണ് മാതൃകാ ദമ്പതികള്‍, ഡയറക്ടര്‍ സാര്‍ കണ്ടു പഠിക്കൂ'; വീഡിയോ പങ്കുവെച്ച് സുപ്രിയസോഷ്യല് മീഡിയയില്‍ ഹിറ്റായി മാറിയ പഞ്ചാബി ദമ്പതികളുടെ മനോഹരമായ ഡാന്‍സ് വീഡിയോ ആണ് സുപ്രിയ പങ്കുവെച്ചത് | ||
![]() | 'ഈ ഗോള്‍ മൂത്തച്ഛന്' : സി കെ വിനീത്, വണ്ടര്‍ ഗോള്‍ കാണാം ( വീഡിയോ )പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത് | |
'എക്സ്ട്രാ മസിലു'മായി ടൊവിനോയ്ക്കൊപ്പം അപ്പൻ; വൻ പൊളിയെന്ന് പൃഥ്വിരാജ്; വൈറൽജിമ്മിൽ മസിൽ പെരുപ്പിച്ച് നിർക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റേതാണ് ചിത്രം | ||
![]() | 'എന്നെ പകര്‍ത്തുന്നത് നിര്ത്തു, എന്നിട്ട് എല്‍ ക്ലാസിക്കോ ആസ്വദിക്കു'; റൊണാള്‍ഡോയുടെ വീഡിയോ വൈറല്കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാ ലിഗ എല്‍ക്ലാസിക്കോ പോരാട്ടം കാണാന്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ റൊണാള്‍ഡോ എത്തിയിരുന്നു | |
![]() | 'എല്ലാം ഒരുമിച്ചാണ് ഞാനും ഗോള്‍പോസ്റ്റും പങ്കിടുന്നത്'; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് ശ്രീജേഷ്എല്ലാ സങ്കടങ്ങളും നിരാശകളും ഞാനും എന്റെ പോസ്റ്റും ഒരുമിച്ചാണ് പങ്കിടുന്നത്. അതുകൊണ്ടാണ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്ന് ആഘോഷിച്ചത് | |
![]() | 'ഒന്ന് വേഗം ഗോളടിക്കൂ സല, എനിക്ക് വീട്ടില്‍ പോയി ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ട് 'ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല അവസാന മിനുട്ടുകളില്‍ നേടിയ ഗോളില്‍ ഈജിപ്ത് വിജയം സ്വന്തമാക്കി | |
'ഒരു യുഗത്തിന്റെ അന്ത്യം'- റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുകഴിഞ്ഞ കുറച്ച് പരമ്പരകളിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് 31 കാരനായ റൂട്ടിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു | ||
![]() | 'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്ലോകകപ്പില് അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം |
Search results 1 - 15 of 291