• Search results for gold hunt
Image Title
gold_hunt

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി

Published on 20th September 2022
kozhikode_railway_station

കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട; ഒന്നര കിലോ പിടിച്ചെടുത്തു

ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍

Published on 8th August 2022
gold smuggling

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികളില്‍ നിന്നും 1968 ഗ്രാം സ്വര്‍ണം പിടിച്ചു

ക്വലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടിച്ചു

Published on 1st August 2022
gold

തരി രൂപത്തിലാക്കി കാലില്‍ വെച്ചുകെട്ടി; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരെ സ്വീകരിക്കാനെത്തിയ ഏഴു പേരും ഇവര്‍ വന്ന നാലു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്

Published on 22nd April 2022
gold_smuggling

ഉരുളകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരില്‍  ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി; ആറുപേര്‍ അറസ്റ്റില്‍

ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം

Published on 13th April 2022
gold smuggling

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Published on 24th March 2022
Cochin_International_Airport
gold

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട ;  ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം പിടികൂടി

മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്

Published on 21st June 2021

Search results 1 - 8 of 8