Advanced Search
Please provide search keyword(s)- Search results for gold seized
Image | Title | |
---|---|---|
![]() | അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിൽ സ്വർണം; നെടുമ്പാശേരിയിൽ സ്വർണവേട്ടനെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു | |
![]() | പാന്റ്‌സിലും അടി വസ്ത്രത്തിലും വച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടിസ്വര്ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിലായി | |
![]() | കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടികണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടി പത്ത് ലക്ഷം രൂപ വില വരുന്ന സ്വർണവുമായി രണ്ടു പേർ പിടിയിൽ | |
![]() | എയര്‍പോഡിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടിഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.3 കോടിയുടെ സ്വര്‍ണം പിടികൂടി | |
![]() | ഒന്നല്ല, മൂന്ന് അടിവസ്ത്രം; തേച്ചു പിടിപ്പിച്ചത് 34 ലക്ഷത്തിന്റെ സ്വര്‍ണം; യുവാവ് പിടിയില്നടന്നുപോകുമ്പോള് തുടരെ തുടരെ പാന്റ്സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് | |
![]() | അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. | |
![]() | ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിച്ചു; നാപ്കിനുള്ളില്‍ ഒളിപ്പിച്ചത് 30 ലക്ഷത്തിന്റെ സ്വര്‍ണം; യുവതി പിടിയില്സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമം | |
'ജാമിനുള്ളില്‍ ഒളിപ്പിച്ചു'; കരിപ്പൂരില്‍ പിടികൂടിയത് 5കിലോ സ്വര്ണംകമ്പ്യൂട്ടര് പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്. |
Search results 1 - 8 of 8