Advanced Search
Please provide search keyword(s)- Search results for gold smuggling
Image | Title | |
---|---|---|
![]() | സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്ത്; 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി, യുവതി കസ്റ്റഡിയില്സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി | |
![]() | നയതന്ത്ര ചാനല്‍ കള്ളക്കടത്ത്; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തുതിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം തമിഴ്‌നാട്ടില്‍ നന്ദകുമാര്‍ എന്നയാള്‍ക്ക് എത്തിച്ചുകൊടുത്തത് രതീഷ് ആ്‌ണെന്നാണ് എന്‍ഐഎയുടെ നിഗമനം | |
![]() | നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; പിടിച്ചെടുത്തത് 2.32 കിലോ, വില ഒരു കോടിരണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത് | |
![]() | സ്വര്‍ണം പേസ്റ്റായി ക്യാപ്‌സൂളില്‍ കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരി പിടിയില്ആനന്ദവല്ലി വിജയകുമാര്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത് | |
![]() | കേരളം അഴിമതിയുടെ കൂത്തരങ്ങായി, വർഗീയതയും കൂടി; അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണിസംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തിൽ ഭരണമാറ്റം ഉണ്ടായേ തീരൂവെന്ന് അനില്‍ ആന്റണി പറഞ്ഞു | |
![]() | അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; നടത്തത്തിൽ അസ്വഭാവികത; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ518 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടെ നടത്തത്തിൽ സംശയം തോന്നി ഷൂ അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത് | |
![]() | കരിപ്പൂരിൽ 67 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ; ഇതു തട്ടാനെത്തിയ ഏഴംഗ ക്വട്ടേഷൻ സംഘവും കസ്റ്റഡിയിൽകൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നു സ്വർണം തട്ടാനായിരുന്നു ഏഴംഗ ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം | |
![]() | ഇത്തവണ സ്വർണം ഒളിപ്പിച്ചത് ചീസിനുള്ളിൽ; തുടർച്ചയായ മൂന്നാം ദിവസം, കാർഗോയിൽ സ്വർണക്കടത്ത്സ്ക്രീനിങ്ങിൽ സംശയം തോന്നി ചീസ് ടിന്നുകൾ പൊട്ടിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത് | |
![]() | കാർഗോയിൽ വീണ്ടും സ്വർണക്കടത്ത്; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിൽ 206 ഗ്രാം സ്വര്ണംബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത് | |
![]() | കള്ളക്കടത്തിന് പുതുവഴി തേടി സംഘം; ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം പിടികൂടിനെടുമ്പാശേരി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം | |
![]() | തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്കൊച്ചിയില് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഡിആര്‍ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് | |
![]() | ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ 1.17 കോടിയുടെ സ്വർണം പിടിച്ചു; യുവതി അറസ്റ്റിൽവിമാനമിറങ്ങിയതിന് പിന്നാലെ കസ്റ്റംസ് പരിശോധനയും പൂർത്തിയാക്കി ഇവർ പുറത്തു കടന്നു. ഉൾവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത് | |
![]() | കസ്റ്റംസിനെ വെട്ടിക്കാൻ 7 സ്വർണ ബിസ്ക്കറ്റുകൾ വിഴുങ്ങി, എക്സ്റേ പരിശോധനയിൽ കുടുങ്ങി; മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽശസ്ത്രക്രിയയിലൂടെ ഏഴ് സ്വർണ ബിസ്ക്കറ്റുകൾ പുറത്തെടുത്തു | |
![]() | ഒന്നരക്കോടിയുടെ സ്വര്‍ണക്കടത്ത്, പ്രതിഫലം 2000 രൂപ; യുവതി അതിര്‍ത്തിയില്‍ പിടിയില്‍സ്വർണം കഷ്‌ണങ്ങളാക്കി തുണിയിൽ പൊതിഞ്ഞ് കടത്താൻ ശ്രമം | |
![]() | 'ആരാണ് സ്വര്‍ണം അയച്ചത്? ആര്‍ക്കാണ് അയച്ചത്? ഇവ അന്വേഷിച്ചോ?'നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ടു മറ്റുള്ളവരെ കുറ്റം പറയുക |
Search results 1 - 15 of 38