• Search results for gold smuggling case
Image Title
swapna and sarith

സ്വപ്‌നയും സരിത്തും തമ്മില്‍ അടുപ്പം, വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടു ; ശിവശങ്കറുമായി അസ്വാഭാവിക ബന്ധം ; കസ്റ്റംസിന്റെ കണ്ടെത്തൽ

കോഡ് വാക്കുകള്‍ ഉപയോഗിച്ചു വിവരങ്ങള്‍ കൈമാറാന്‍  'സിപിഎം കമ്മിറ്റി' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി

Published on 23rd October 2021
Kerala gold smuggling case

കടത്തിയ സ്വര്‍ണം ആഭരണങ്ങളാക്കി, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിറ്റു; കണ്ടെടുക്കാനായില്ലെന്ന് കസ്റ്റംസ്

എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

Published on 22nd October 2021
SupremeCourtofIndia

സ്വര്‍ണക്കടത്ത്: ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാനുള്ള ഉത്തരവിന് സ്‌റ്റേ

സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയ്ക്ക് അനുമതി നല്‍കിയ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

Published on 21st October 2021
pt_thomas

പി കെ ബഷീര്‍ 'മുഖ്യമന്ത്രി'; എന്‍ ഷംസുദ്ദീന്‍ 'സ്പീക്കര്‍'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി, സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിന് എതിരെ പ്രതിപക്ഷ പ്രതിഷേധം

Published on 12th August 2021
a_vijayaraghavan

'സ്‌റ്റേ കിട്ടിയത് കൊണ്ട് നിയമവിഷയം ഇല്ലാതാകുന്നില്ല';തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും: വിജയരാഘവന്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 11th August 2021
sumith

സ്വര്‍ണക്കടത്തുകേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി ; കസ്റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഡിത്തമെന്ന് സുമിത് കുമാര്‍

സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്

Published on 31st July 2021
GOLD SMUGGLING CASE

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു, ദുരൂഹത?, അന്വേഷണവുമായി പൊലീസ് 

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു

Published on 23rd July 2021
Two more arrested

കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്; രണ്ട് പേർ കൂടി പിടിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസ്; രണ്ട് പേർ കൂടി പിടിയിൽ

Published on 17th July 2021
sarith

സരിത്തിനെ പൂജപ്പുര ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി

നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്തിയ കേസിലെ പ്രതി സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി

Published on 11th July 2021
sarith

സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം : സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം

Published on 10th July 2021
arjun ayanki in karipur gold smuggling case

കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി

Published on 6th July 2021
SHAFI AND ARJUN AYANKI

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിക്കൊപ്പം ?; ടി പി കേസ് പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ കൊടി സുനിയും ഷാഫിയുമാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്

Published on 3rd July 2021
arjun_ayanki

സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും ;  'പൊട്ടിക്കാന്‍' സഹായിച്ചത് കൊടിസുനിയും ഷാഫിയുമെന്ന് അര്‍ജുന്‍ ആയങ്കി

സ്വര്‍ണം പൊട്ടിക്കാന്‍ ടിപി കേസ് പ്രതികളുടെ സഹായം ലഭിച്ചിരുന്നതായി അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി

Published on 3rd July 2021
gold smuggler arjun ayanki

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്, തെളിവെടുപ്പ്

അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും

Published on 3rd July 2021
pinarayi vijayan

Search results 1 - 15 of 32