• Search results for good news
Image Title
ram_gopal_varma

'കിമ്മിനേക്കാൾ ക്രൂരയാണ് അവർ, കാണാൻ പോകുന്നത് ലോകത്തിലെ ആ​ദ്യ വില്ലത്തിയെ'; രാം ​ഗോപാൽ വർമയുടെ മുന്നറിയിപ്പ്

കിമ്മിന്റെ കാലം കഴിഞ്ഞാലും ഉത്തരകൊറിയയിലെ ഏകാധിപത്യം അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ

Published on 26th April 2020
satheesh_shruthi_dowry

'താലി മാത്രം മതി'; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ; മാതൃക

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത്

Published on 16th July 2021
old woman rescued from river

'ദൈവത്തിന്റെ അഞ്ചു കൈകള്‍', രണ്ടരകിലോമീറ്ററിലധികം പുഴയിലൂടെ ഒഴുകി, തണുത്തുവിറങ്ങലിച്ച വയോധികയ്ക്ക് പുനര്‍ജന്മം

ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പാലത്തിലൂടെ മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം

Published on 22nd July 2021
woman forest officer dances in joy as rain showers over similipal

'പ്രാർഥന ദൈവം കേട്ടു, അപ്രതീക്ഷിതമായി മഴ പെയ്ത്ത്'; നൃത്തമാടി യുവ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥ, വൈറൽ വീഡ‍ിയോ 

ഞായറാഴ്ച അപ്രതീക്ഷിതമായെത്തിയ മഴയും മഞ്ഞുവീഴ്ചയും കാട്ടുതീയ്ക്ക് ശമനം നൽകിയതും വാർത്തകളിൽ ഇടംപിടിച്ചു

Published on 11th March 2021
mohanlal_call_sreehari

16ാം ശസ്ത്രക്രിയയ്ക്ക് മുൻപ് മോഹൻലാലിനെ കാണണം, കുഞ്ഞ് ശ്രീഹരിക്ക് സർപ്രൈസുമായി സൂപ്പർതാരം

ശ്രീഹരിയുടെ ആ​ഗ്രഹം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അവസാനം തന്റെ കുഞ്ഞ് ആരാധകന് സർപ്രൈസുമായി മോഹൻലാൽ എത്തി

Published on 14th June 2021
annie_shiva si

18ാം വയസിൽ കൈക്കുഞ്ഞുമായി തെരുവിൽ, ചെയ്യാത്ത ജോലികളില്ല, ഇന്ന് വർക്കല എസ്ഐ; മാതൃക  

വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം. 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്. വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആയി

Published on 27th June 2021
rajapakse

അമ്പമ്പോ, ഒരു പന്തെറിയാന്‍ ഇങ്ങനെ തല കുത്തണോ; ഈ മനുഷ്യന്റെ ബൗളിങ് നിങ്ങളെ അമ്പരപ്പിക്കും (വീഡിയോ)

ഈ ശ്രീലങ്കൻ ബൗളറുടെ ആക്ഷൻ അൽപ്പം കടുപ്പമാണെന്ന് പറയാതെ വയ്യ

Published on 18th November 2019
AIR_INDIA

ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ ;  ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്‍

തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്

Published on 22nd May 2020
real_madrid_rohit

ഈ വര്‍ഷം ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത കേട്ടു, റയലിന്റെ കിരീട നേട്ടം ആഘോഷിച്ച് രോഹിത് ശര്‍മ

'മറ്റൊരു കിരീടം കൂടി റയലിന്റെ കൈകളില്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ റയല്‍ എല്ലാ അര്‍ഥത്തിലും ഒരു ടീമായി വന്നു'

Published on 17th July 2020
LPG price

ഉപയോക്താക്കൾക്ക് ആശ്വാസം; എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം

ഉപയോക്താക്കൾക്ക് ആശ്വാസം; എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം

Published on 10th June 2021
liver transplant in kerala

ഉമ്മ കരള്‍ പകുത്തുനല്‍കി; കുഞ്ഞുഫാത്തിമ പുതിയ ജീവിതത്തിലേക്ക്, കേരളത്തില്‍ ആദ്യം 

കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ 6 മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍

Published on 2nd August 2021
goat

എട്ടുകാലുകളുമായി 'അത്ഭുത' ആട്ടിന്‍കുട്ടി; കാണാനായി നാട്ടുകാര്‍ വീട്ടുമുറ്റത്ത്

രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു

Published on 16th July 2021
animal news

കാട്ടില്‍ നടുറോഡില്‍ അകപ്പെട്ട് ട്രക്ക്, മുന്നോട്ട് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ച് കാട്ടാന- വീഡിയോ 

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സംഭവം

Published on 13th July 2021
shahid_afridi12

കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്ത് അഫ്രീദി; അഞ്ചാമത്തെ പെണ്‍കണ്‍മണി 

നാല് പെണ്‍മക്കള്‍ക്കും അഞ്ചാമത്തെ കുരുന്നിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഫ്രീദി ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്

Published on 15th February 2020
rainbow_python

കൈയില്‍ കൂറ്റന്‍ 'മഴവില്‍ പെരുമ്പാമ്പ്'; അത്ഭുതംകൂറി ജനം; വീഡിയോ 

റെയ്ന്‍ബോ പാമ്പുകള്‍ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികള്‍ക്കിടയില്‍ കഴിഞ്ഞു കൂടുകയാണ് പതിവ്

Published on 5th August 2021

Search results 1 - 15 of 31