Advanced Search
Please provide search keyword(s)- Search results for government job
Image | Title | |
---|---|---|
24 കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി; സമരം അവസാനിച്ചുജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കായിക താരങ്ങളുടെ സമരം ഒത്തുതീര്‍പ്പായി | ||
![]() | 28 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം വരുന്നു, കെഎഎസ് ഇന്റര്‍വ്യൂ സെപ്തംബര്‍ 1 മുതല്‍കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പിഎസ് സി യോഗത്തിൽ തീരുമാനമായി | |
![]() | 41 തസ്തികകളില്‍ ഒഴിവ്, സെപ്റ്റംബര്‍ എട്ടുവരെ അപേക്ഷിക്കാംവിവിധ വകുപ്പുകളില്‍ ഒഴിവുള്ള 41 തസ്തികകളിലേക്ക് സെപ്റ്റംബര്‍ എട്ടുവരെ പിഎസ് സി വഴി അപേക്ഷിക്കാം | |
![]() | അനിയന് സര്‍ക്കാര്‍ ജോലി, കലിപൂണ്ട യുവാവ് വീടിന് തീയിട്ടു; കുട്ടികളടക്കം നാല് പേര് വെന്തുമരിച്ചുകുടുംബത്തിലെ മറ്റ് അംഗങ്ങളെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് | |
ഉദയ്പൂര്‍ കൊലപാതകം; കനയ്യലാലിന്റെ രണ്ടു മക്കള്‍ക്കും സര്‍ക്കാര്‍ ജോലിമക്കളായ യാഷ് തേലിയെയും തരുണ്‍ തേലിയെയും സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മമ്ത ഭൂപേഷ് പറഞ്ഞു | ||
ഉദാഹരണം ശാന്തിലക്ഷ്മി: സര്‍ക്കാര്‍ ജോലിക്കിനി അമ്മയും മോളും ഒന്നിച്ച് പോകുംഒരേ സമയത്ത് പരീക്ഷയെഴുതി ഗവണ്മെന്റ് ജോലി ലഭിക്കുന്ന ആദ്യത്തെ അമ്മയും മകളുമായിരിക്കും ഇവര്‍. | ||
![]() | എല്ലാവര്ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രം ; യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്ന് ഹൈക്കോടതിസര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ് | |
![]() | കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ: ജനുവരി 23 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്സ്റ്റാഫ് സെലക്ഷന് കമ്മീഷന് കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി | |
![]() | കെഎഎസ് അഭിമുഖത്തിന് ഇന്ന് തുടക്കം; സെപ്തംബര്‍ 30ന് അവസാനിക്കും; പ്രതീക്ഷയോടെ ഉദ്യോഗാര്‍ഥികള്‍13 ദിവസങ്ങളിലായാണ് അഭിമുഖം നടക്കുന്നത്. സെപ്തംബർ മാസം 30 നു അവസാനിക്കും | |
![]() | കേന്ദ്ര സര്‍വീസില്‍ 2065 ഒഴിവുകള്‍, എസ്എസ്സി അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 13 അവസാന തിയതി2065 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓൺലൈനായി ജൂൺ 13വരെ സമർപ്പിക്കാം | |
![]() | ടിവി ഷോ കണ്ട് പദ്ധതിയിട്ടു; സര്‍ക്കാര്‍ ജോലിക്കുവേണ്ടി അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്, ഒടുവില്‍ പിടിയില്സര്ക്കാര് ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ജോലി ലഭിക്കുമെന്ന ആനുകൂല്യം ലക്ഷ്യമിട്ടായിരുന്നു നീക്കം | |
![]() | നാളത്തെ പിഎസ്സി പരീക്ഷാ സമയത്തില്‍ മാറ്റംനാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം | |
![]() | നിപ: പിഎസ് സി പരീക്ഷ മാറ്റിഈ മാസം 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്സി മാറ്റി | |
![]() | പത്താം ക്ലാസ് അടിസ്ഥാനമാക്കിയ പൊതു പരീക്ഷ; എഴുതാന്‍ സാധിക്കാത്തവര്‍ക്കായി അഞ്ചാം ഘട്ടംപ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവർക്കു മാത്രമായിരിക്കും വീണ്ടും അവസരം നൽകുക | |
![]() | പിഎസ് സി പരീക്ഷകള്‍ക്ക് ആറുമാസത്തെ സൗജന്യ പരിശീലനം, സ്റ്റൈപ്പന്റ്; അറിയേണ്ടതെല്ലാംബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം |
Search results 1 - 15 of 24