Advanced Search
Please provide search keyword(s)- Search results for gr anil
Image | Title | |
---|---|---|
![]() | ഷവര്‍മ പാഴ്സല്‍ വാങ്ങുന്നത് ഒഴിവാക്കണം; നിര്‍ദേശവുമായി ഭക്ഷ്യമന്ത്രിഷവര്മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ | |
![]() | സൗജന്യ ഭക്ഷ്യധാന്യം; കേന്ദ്രത്തോട് രണ്ടുലക്ഷം മെട്രിക് ടണ്‍ അരി ആവശ്യപ്പെട്ടതായി മന്ത്രി ജി ആര് അനില്കേന്ദ്രസര്ക്കാരിന്റെ പുതിയ തീരുമാനം പ്രകാരം വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ അരി നല്കാന് കേന്ദ്രവിഹിതം കൂട്ടേണ്ടതായി വരും | |
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചു; പിഴ ഈടാക്കിയത് രണ്ടുകോടിയില്‍ അധികം'ഓപ്പറേഷന് യെല്ലോ' വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ | ||
'ഇനി യാതൊരു അനുകമ്പയും ഇല്ല'; മുന്‍ഗണന കാര്‍ഡ് കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രിഎട്ടായിരം പേര്‍ക്കെതിരെയുള്ള പരാതികള്‍ വകുപ്പിന്റെ പരിഗണനയിലാണ് | ||
വില പ്രദർശിപ്പിക്കാത്ത കടകൾ കുടുങ്ങും; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ റെയ്ഡ്; കൃത്രിമ വിലക്കയറ്റത്തിനെതിരെ കർശന നടപടിയെടുക്കാൻ നിർദേശംഎല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി | ||
24 രൂപയ്ക്ക് മട്ട അരി, 23 ന് പച്ചരി; അരിവണ്ടി ഇന്നു മുതൽ; 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി നീല-വെള്ള റേഷൻ കാർഡുകാർക്ക്ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാം | ||
![]() | ഫോണ്‍ വിളിച്ച മന്ത്രിയോട് കയര്‍ത്തു സംസാരിച്ചു; സിഐയ്ക്ക് സ്ഥലം മാറ്റംകുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു | |
നീ എന്നും എവനെന്നുമൊന്നും വിളിക്കേണ്ട; ഞാന്‍ ആരുടെയും പടി വാങ്ങിയിരിക്കുന്നവനല്ല; സിഐയും മന്ത്രിയും തമ്മില്‍ ഫോണിലൂടെ രൂക്ഷമായ വാക്കേറ്റംമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട സ്ത്രീയെ അവരുടെ രണ്ടാം ഭര്‍ത്താവ് മര്‍ദ്ദിച്ചത് സംബന്ധിച്ച് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു | ||
മന്ത്രി ജിആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത് | ||
![]() | 'കത്ത് പൊട്ടിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അറിഞ്ഞു; ഉത്തരവാദിത്തം മന്ത്രിക്ക്'; ജി ആര് അനിലിനെതിരെ മുഖ്യമന്ത്രിശ്രീ റാം വെങ്കിട്ടരാമന് ഐഎഎസിനെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ജനറല്‍ മാനേജറായി നിയമിച്ചതില്‍ എതിപ്പറിയിച്ച മന്ത്രി ജി ആര് അനിലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് | |
![]() | ഓണക്കിറ്റിന് പുറമെ സബ്സിഡി നിരക്കില്‍ 10കിലോ അരിയും ഒരു കിലോ പഞ്ചസാരയുംകശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉള്ളത്. | |
![]() | വകുപ്പ് മന്ത്രി അറിയാതെ നിയമനം: ശ്രീറാമിന്റെ പുതിയ തസ്തികയില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി; മുഖ്യമന്ത്രിയെ കണ്ട് ജി ആര് അനില്ആരോപണ വിധേയനായ വ്യക്തിയെ താന്‍ അറിയാതെ നിയമിച്ചതിലാണ് അതൃപ്തി | |
പ്രത്യേക ഓണക്കിറ്റുകളുമായി സപ്ലൈകോ; ഓരോ നൂറു കിറ്റിലും ഒരു സമ്മാനംവിപുലമായ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു | ||
അരിയുടെ വില കിലോയ്ക്ക് രണ്ടു രൂപ വരെ കൂടും; കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്ന് മന്ത്രി ജി ആര് അനില്ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ | ||
സ്കൂളില്‍ മിന്നല്‍ സന്ദര്‍ശനം; മന്ത്രിക്ക് നല്കിയ ചോറില്‍ തലമുടി; വീഡിയോകോട്ടണ്ഹില് സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. |
Search results 1 - 15 of 38