• Search results for greenfield stadium
Image Title
rohit_dhoni_flex

'അടികള്‍ പലവിധം, സെവന്‍സിനടി പൂരത്തിനടി, പിന്നെ ഹിറ്റ്മാന്റെ അടി'; രോഹിത്തിന്റെ കൂറ്റന്‍ ഫ്‌ളെക്‌സുമായി ആരാധകര്‍

ആദ്യ ട്വന്റി20ക്കായി തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്

Published on 28th September 2022
virat_kohli_training_in_greenfield

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രോഹിത്തും കൂട്ടരും; ഡെത്ത് ബൗളിങ് തലവേദന

കേരളത്തിലെ ആരാധകര്‍ കാത്തിരുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടം ഇന്ന്

Published on 28th September 2022
greenfield

കുട,വടി, കറുത്ത കൊടി എന്നിവയ്ക്ക് വിലക്ക്; ഗ്രീന്‍ഫീല്‍ഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി  പൊലീസ്

Published on 27th September 2022
greenfield

കാര്യവട്ടത്ത് ആരവം ഉയരും; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിന് വേദിയാവുന്നു

തിയതി പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിന് മുന്‍പായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വരുന്നത്

Published on 21st May 2022
kohli_bumrah_vs_afghanistan

തിരുവനന്തപുരത്തെ ഇന്ത്യ-വിന്‍ഡിസ് മത്സരം മാറ്റിയേക്കും; വേദി ചുരുക്കാന്‍ ബിസിസിഐ

ഇതോടെ തിരുവനന്തപുരത്തും മത്സരം നടന്നേക്കില്ല. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം

Published on 9th January 2022
greenfield

വിജയ് ഹസാരെ, രഞ്ജി ട്രോഫി സീസണ്‍; തിരുവനന്തപുരവും വേദിയാവും 

തീരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ട്, മംഗലാപുരം കെസിഎ ഗ്രൗണ്ട് എന്നിവിടങ്ങളിലും മത്സരം നടക്കും

Published on 1st September 2021
women_cricket_team

ഇന്ത്യ-സൗത്ത് ആഫ്രിക്ക വനിതാ ടി20 പോര് തിരുവനന്തപുരത്ത് കാണാം, സന്നദ്ധത അറിയിച്ച് കെസിഎ 

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാനുള്ള സന്നദ്ധത ബിസിസിഐയെ കെസിഎ അറിയിച്ചു

Published on 10th February 2021

Search results 1 - 7 of 7