• Search results for hacked to death
Image Title
CRIME

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി കീഴടങ്ങി  

സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന രാകേഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

Published on 15th December 2022
murder case

ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന സംഭവം; മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അറസ്റ്റില്‍

ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കെ‍ാണ്ടു വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

Published on 29th November 2022
vasu

ചേലക്കരയില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു; ഒരാൾ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍

ഗുരുതരമായി പരിക്കേറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 28th November 2022
manohar_new

ഓഫീസിലേക്ക് ഇരച്ചുകയറി അക്രമി സംഘം, തുരുതുരാ വെട്ടിക്കൊലപ്പെടുത്തി, പണം ഇടപാടുകാരന്റെ കൈ മുറിച്ചെടുത്തു 

തടയാനെത്തിയ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ വടിവാള്‍ വീശി ഓടിച്ചു

Published on 20th August 2022
cpm

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത്

Published on 14th August 2022
yuva_morcha_leader_murdered

മം​ഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

ബൈക്കിലെത്തിയ മൂന്നം​ഗ അജ്ഞാത സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Published on 27th July 2022
crime news

വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു

Published on 26th July 2022
crime news

പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published on 28th June 2022
CRIME SCENE

ഗര്‍ഭിണിയുടെ മുന്നിലിട്ട് വാളെടുത്ത് വെട്ടി; ഭര്‍ത്താവിന് ദാരുണാന്ത്യം

രാജസ്ഥാനില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു

Published on 21st June 2022
manichan

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം

Published on 2nd June 2022
murder_idukki

വഴിയിൽ കാത്തുനിന്നു, പൈനാപ്പിൽ തോട്ടത്തിലെ വാക്കത്തികൊണ്ട് വെട്ടി; വീട്ടമ്മയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

ഭാര്യ തന്നിൽനിന്ന് അകന്നതിന് കാരണം ഹലീമയാണെന്ന് ഷംസുദ്ദീൻ വിശ്വസിച്ചു

Published on 11th March 2022
CNG pump hacked to death

പുലര്‍ച്ച മൂര്‍ച്ചയുള്ള ആയുധവുമായി എത്തി; സിഎന്‍ജി സ്റ്റേഷനിലെ മൂന്ന് ജീവനക്കാരെ കുത്തിക്കൊന്നു; അന്വേഷണം

സിഎന്‍ജി സ്റ്റേഷനില്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേരെ അജ്ഞാതന്‍ കുത്തിക്കൊന്നു

Published on 28th February 2022
WOMAN_MURDERED_FAMILY_IN_KARNATAKA

വെട്ടുകത്തിയുമായി എത്തി, ഉറങ്ങിക്കിടന്ന ലക്ഷ്മിയെ തുടരെ വെട്ടി, നിലവിളിച്ചെത്തിയ കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി; ക്രൂരം

മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ഈ ബന്ധം മുതലെടുത്ത് വീട്ടിൽ താമസിക്കാൻ എത്തിയാണ് കുടുംബത്തെ ഒന്നാകെ കൊലക്കത്തിക്ക് ഇരയാക്കിയത്

Published on 11th February 2022
ansin_saju_death

വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊന്നു, പെരുമ്പാവൂരിനെ നടുക്കി അരുംകൊല

ഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു

Published on 13th January 2022
goonda attack at kochi

കഞ്ചാവു സംഘത്തെ ചോദ്യം ചെയ്തു, നാട്ടുകാരെ വടിവാളുകൊണ്ട് വെട്ടി പ്രതികാരം; ഒരാളുടെ നില ​ഗുരുതരം

ടിവാളുമായി എത്തി 4 പേരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു

Published on 26th December 2021

Search results 1 - 15 of 21