Advanced Search
Please provide search keyword(s)- Search results for hadiya case
Image | Title | |
---|---|---|
![]() | പ്രായപൂര്‍ത്തി ആയെന്ന് കരുതി ബോംബ് വെച്ച് കൊല്ലാമെന്നുണ്ടോ ? മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്ന് ഹാദിയയുടെ അച്ഛന്മകള്ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. അതുകൂടി കണക്കാക്കി തീരുമാനം ഉണ്ടാകണമെന്നും അശോകന് | |
![]() | വിവാഹത്തില്‍ ഇടപെടാനാകില്ല ; ഷെഫിന് ജഹാനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതികേസില് ഹാദിയയെ കക്ഷിചേര്‍ത്തു. പറയാനുള്ളത് ഫെബ്രുവരി 22 നകം വ്യക്തമാക്കണമെന്നും കോടതി ഹാദിയയോട് ആവശ്യപ്പെട്ടു | |
![]() | ഹാദിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ; വി ഗിരിക്ക് പകരം ജയദീപ് ഗുപ്ത ഹാജരാകുംനേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വി ഗിരിയുടെ നിലപാട് ഏറെ വിവാദമായിരുന്നു | |
![]() | ഹാദിയയുടെ നിലപാട് നിര്‍ണായകം ; കേസ് ഇന്ന് സുപ്രീംകോടതിയില്വൈകീട്ട് മൂന്നുമണിയ്ക്കാണ് ഹാദിയ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് | |
![]() | വെറും പ്രണയവിവാഹം മാത്രമല്ല ; ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് കുമ്മനംമാധ്യമങ്ങളോട് പറഞ്ഞതല്ല, സുപ്രീംകോടതിയില്‍ ഹാദിയ പറയുന്നതാണ് ഔദ്യോഗിക നിലപാട് | |
![]() | ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍; എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടും അശോകന്റെ ഹര്‍ജിയും പരിഗണനയ്ക്ക്എന്ഐഎ അന്വേഷണം നിയമവിരുദ്ധമാണെന്നും, കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷഫിന്‍ ജഹാന് | |
![]() | ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു: ബൃന്ദാ കാരാട്ട്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണംകേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും ബൃന്ദാ കാരാട്ട് | |
![]() | എന്റെ മകളാണ് എനിക്കെല്ലാം, അവള് തിരിച്ചുവരും: അഖില ഹാദിയയുടെ പിതാവ് അശോകന് പറയുന്നുമതം നോക്കാതെ വിവാഹം ചെയ്യുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചേനെ. മതം മാറ്റത്തിനും ഞാന്‍ എതിരല്ല. എന്നാല്‍ ഇതു ദുരൂഹമാണ്. | |
![]() | ഹാദിയ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എസ്ഐഓ പരാതി നല്കിഡോ. ഹാദിയക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി. | |
![]() | മുത്തലാഖ് വിഷയത്തില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല: ആനി രാജഹാദിയ വിഷയത്തില്‍ ജുഡീഷ്യറി എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ആനി രാജ | |
![]() | ഹിന്ദു മുസ്ലിം കലാപമുണ്ടാക്കി ഹിന്ദുക്കളെ ഏകീകരിക്കാന്‍ ശ്രമംസാമൂഹിക സംഘര്‍ഷമെന്നാല്‍ ഹിന്ദു -മുസ്ലിം കലാപം തന്നെയാണ്. കലാപത്തിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാനാണ് ശ്രമം | |
![]() | ഹാദിയയുടെ വീട്ട് തടങ്കല്‍: മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു | |
![]() | ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് സമരത്തിനിറങ്ങുന്നുഹാദിയയ്ക്ക് മനുഷ്യാവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് യൂത്ത് സമരത്തിനൊരുങ്ങുന്നു. | |
'സത്യസരണി'ക്കെതിരെ വീണ്ടും പരാതി, മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മാതാപിതാക്കള്‍; പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശംസംസ്ഥാനത്ത് ലവ് ജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ കടത്തുന്നില്ലെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ട ഏജന്‍സിയാണ് പൊലീസെന്ന് കോടതി | ||
![]() | ഹാദിയയെ കാണാനെത്തിയ സ്ത്രീകള്‍ക്ക് ആര്‍എസ്എസ് മര്‍ദനം; അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കുമെന്ന് പൊലീസ്ഹാദിയയെ കാണാനും പുസ്തകങ്ങളും മറ്റും നല്‍കാനുമെത്തിയ സംഘത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു |
Search results 1 - 15 of 30