Advanced Search
Please provide search keyword(s)- Search results for hanged
Image | Title | |
---|---|---|
മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് തര്‍ക്കം; ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചുമൊബൈല് ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായത തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത് | ||
'ഭക്ഷണം കഴിച്ചില്ലെങ്കില്‍ വായില്‍ വടികൊണ്ടു കുത്തും'; അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനം, കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിഅച്ഛനും രണ്ടാനമ്മയും മര്‍ദനത്തിനിരയാക്കിയ കൊളത്തൂരിലെ ആറാം ക്ലാസുകാരനെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി | ||
മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്മകന് ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. | ||
സസ്പെൻഷനിലായി, എസ്ഐയെ ഫോണിൽ വിളിച്ച് വധഭീഷണിയും തെറിയും; എഎസ്ഐ അറസ്റ്റിൽസസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത് | ||
മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചുആറ്റിങ്ങല് നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട് | ||
അജ്മേർ ദർഗയിൽ വൻ സംഘർഷം; ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം | ||
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചുപന്ത്രണ്ടാം ബ്ലോക്കിലെ തടവുകാരന്‍ ബിജുവാണ് മരിച്ചത്. | ||
![]() | സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്അന്തിക്കാട് സിഐടിയു ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | |
![]() | ഒരു വയസുള്ള കുഞ്ഞുമായി അമ്മ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് കുട്ടിയുമായി ശ്രീലക്ഷ്മി ചാടുകയായിരുന്നു | |
മരുമകന്റെ ബിസിനസിനായി വായ്പ എടുത്തു, 1.38 കോടി തിരിച്ചടയ്ക്കണമെന്ന് ജപ്തി നോട്ടീസ്; ഗൃഹനാഥന്‍ മരിച്ചനിലയില്ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍ | ||
'ലിവ്- ഇന്‍ ബന്ധമായിരുന്നില്ല'; വിചാരണ അതിവേഗ കോടതിയില്‍ വേണം; സഹിലിനെ തൂക്കിലേറ്റണം; നിക്കിയുടെ കുടുംബംഇരുവരും തമ്മില്‍ ലിവ്- ഇന്‍ ബന്ധമായിരുന്നില്ല. നിക്കി താമസിച്ചത് ഹോസ്റ്റലിലാണ്. | ||
![]() | പതിനേഴുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍ | |
![]() | വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടംവടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു | |
ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ചമന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത് | ||
![]() | മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഭാര്യയ്ക്ക് വിഡിയോ കോൾ; വാതിൽ ചവിട്ടിതുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽരണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് |
Search results 1 - 15 of 88