• Search results for hanged
Image Title
peruvanam0

'1961ല്‍ ഇലഞ്ഞിത്തറ മേളം കൊട്ടിയ അനിയന്‍ മാരാര്‍ 1977ല്‍ വന്ന കുട്ടന്‍മാരാരുടെ ജൂനിയറാവുന്നത് എങ്ങനെയാണ്?' 

ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല

Published on 6th May 2023
1983

'1983 ജൂണ്‍ 25'- ലോർഡ്സ് ബാൽക്കണിയിലെ ഷാംപെയ്നും കപിലിന്റെ ചെകുത്താൻമാരും...

കാലം കാത്തു വച്ച വിസ്മയങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു...

Published on 25th June 2023
VIRUSHKA

'അനുഷ്‌കയെ കണ്ടുമുട്ടിയപ്പോള്‍... ജീവിതം മാറിയ നിമിഷം'- തുറന്നു പറഞ്ഞ് കോഹ്‌ലി (വീഡിയോ)

ജീവിതത്തിലേക്ക് അനുഷ്‌ക വന്നതോടെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറിയെന്ന് കോഹ്‌ലി പറയുന്നു

Published on 11th March 2023
miss_india

'അഴകിന്റെ റാണി', മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത

മിസ് ഇന്ത്യ 2023 രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത

Published on 16th April 2023
abhinaya_video

'ഇനിയും കാത്തിരിക്കാൻ വയ്യ', പൊട്ടിക്കരഞ്ഞുകൊണ്ട് കത്ത് എഴുതി അഭിനയ; പക്ഷേ വിഡിയോയ്ക്ക് ട്വിസ്റ്റുണ്ട്

കരഞ്ഞുകൊണ്ട് കത്തിന് താഴെ ഒപ്പുവെക്കുന്നതായിരുന്നു വിഡിയോ

Published on 1st April 2023
naseer

'എനിക്ക് പെട്ടി ഓട്ടോറിക്ഷയില്ല;അഫ്‌സാന പറയുന്നത് പച്ചക്കള്ളം' ; ഒന്നുമറിയില്ലെന്ന് നസീര്‍

സ്വന്തമായി പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും, വാഹനം ഓടിക്കാന്‍ അറിയില്ലെന്നും നസീര്‍ പറയുന്നു

Published on 28th July 2023
urfi_javed

'എന്റെ വസ്ത്രധാരണം മാറ്റുകയാണ്, നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പ്'; ട്വീറ്റുമായി ഉർഫി ജാവേദ്

തന്റെ വസ്ത്രധാരണം കൊണ്ട് വികാരം വ്രണപ്പെട്ടവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് ഉർഫി ജാവേദ്

Published on 1st April 2023
boy_beaten

'ഭക്ഷണം കഴിച്ചില്ലെങ്കില്‍ വായില്‍ വടികൊണ്ടു കുത്തും'; അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനം, കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

അച്ഛനും രണ്ടാനമ്മയും മര്‍ദനത്തിനിരയാക്കിയ കൊളത്തൂരിലെ ആറാം ക്ലാസുകാരനെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

Published on 8th January 2023
NIKKI_-_SAHIL

'ലിവ്- ഇന്‍ ബന്ധമായിരുന്നില്ല'; വിചാരണ അതിവേഗ കോടതിയില്‍ വേണം; സഹിലിനെ തൂക്കിലേറ്റണം; നിക്കിയുടെ കുടുംബം

ഇരുവരും തമ്മില്‍ ലിവ്- ഇന്‍ ബന്ധമായിരുന്നില്ല. നിക്കി താമസിച്ചത് ഹോസ്റ്റലിലാണ്.

Published on 16th February 2023
minister a k balan

'വിധി വന്ന ദിവസം തന്നെ എകെ ബാലന്‍ രാജിവയ്ക്കണമായിരുന്നു; അന്ന് വിഡി സതീശന്‍ പറഞ്ഞു, രാഹുലിന്റെ അയോഗ്യത കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയത്'

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധി കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍

Published on 25th March 2023
Sreekantan_Karikkakom1

"ഞാൻ മരിക്കുമ്പോൾ നിങ്ങൾ ബുദ്ധിമുട്ടണ്ട, യൂണിയൻ ഓഫീസിൽ വിളിക്കണം, ഒരു മണിക്കൂറിനുള്ളിൽ ശവമടക്കിനുള്ള പണവുമായി എത്തും" 

പണിക്കിറങ്ങിയ കാലം മുതൽ തുച്ഛമായ ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച് ഒരു മാസം പോലും മുടക്കം വരുത്താതെ അടച്ച പണം ഇന്നും ഫയലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്

Published on 8th August 2023
Rs2000 notes

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തി, ആയിരം രൂപ നോട്ട് തിരിച്ചുവരുമോ?; വിശദീകരണവുമായി ആര്‍ബിഐ 

രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഏകദേശം പകുതിയും തിരിച്ചെത്തിയതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Published on 8th June 2023
borewell_rescued

40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണു, എട്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടല്‍

വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു

Published on 24th July 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 21st May 2023
FIRE

വടക്കാഞ്ചേരിയിലെ വ്യാപാര സ്ഥാപനത്തിൽ അ​ഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു

Published on 22nd February 2023

Search results 1 - 15 of 88