• Search results for hardik pandya
Image Title
hardik_pandya

എഴുതിത്തള്ളിയവര്‍ക്ക് മുന്‍പിലെ വെടിക്കെട്ട് ബാറ്റിങ്; റാങ്കിങ്ങിലും കുതിച്ച് ഹര്‍ദിക് പാണ്ഡ്യ 

പരിക്കും ശസ്ത്രക്രിയയും അലട്ടിയതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങി എത്തിയ ഹര്‍ദിക് പാണ്ഡ്യ മിന്നും ഫോം തുടരുകയാണ്

Published on 21st September 2022
hardik

അവസാന മൂന്ന് പന്തുകള്‍ 6,6,6; ഇന്ത്യന്‍ സ്‌കോര്‍ 208ല്‍; മൊഹാലിയില്‍ വെടിക്കെട്ട് തീര്‍ത്ത് ഹര്‍ദിക്

30 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം ഹര്‍ദിക് 71 റണ്‍സുമായി പുറത്താകാതെ നിന്നു

Published on 20th September 2022
rohit_sharma

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു; രോഹിത് ക്യാപ്റ്റന്‍; സഞ്ജു ഇല്ല

ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തി.

Published on 12th September 2022
hardik_bumrah1

'ഹര്‍ദിക് പാണ്ഡ്യ നമ്പര്‍ 1 ഓള്‍റൗണ്ടര്‍, ബുമ്ര സമ്പൂര്‍ണ ബൗളര്‍'; പോണ്ടിങ്ങിന്റെ ടോപ് 5ല്‍ രണ്ട് ഇന്ത്യക്കാര്‍ 

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്

Published on 6th September 2022
hardik_pandya

രോഹിത്തും കോഹ്‌ലിയുമല്ല; പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെ ചൂണ്ടി വസീം അക്രം

എനിക്ക് ഹര്‍ദിക് പാണ്ഡ്യയെ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് ട്വന്റി20 ഫോര്‍മാറ്റില്‍. കാരണം പ്രോപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക്

Published on 4th September 2022
hp

‘തിരിച്ചടികളെക്കാൾ മഹത്തരമാണ് തിരിച്ചു വരവ്’- ഹർദിക് പാണ്ഡ്യ 2.0; ഈ ചിത്രത്തിലുണ്ട് എല്ലാം

ഇക്കഴിഞ്ഞ ഐപിഎല്ലിൽ അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനു കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായുള്ള ഹർദികിന്റെ രൂപ മാറ്റവും ക്രിക്കറ്റ് കളത്തിലേക്കുള്ള മടങ്ങി വരവും ആരാധകർ കണ്ടു

Published on 30th August 2022
sss

പോര്‍വിളിയൊക്കെ പണ്ട്; റിസ്വാനെ കെട്ടിപ്പിടിക്കുന്ന ഹര്‍ദിക്; ജഡേജയുടെ പുറത്ത് തട്ടുന്ന ഹാരിസ്;  ഇന്ത്യ- പാക് പോരിലെ പുതിയ കാഴ്ചകള്‍

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് ഐസിസി പോരാട്ടങ്ങളിലും മറ്റും മാത്രമായി ചുരുങ്ങിയതോടെ താരങ്ങളുടെ സമീപനവും മാറി

Published on 29th August 2022
hardik

ഹർദിക്, യു ബ്യൂട്ടി! അതേ വേദിയിൽ പകരം വീട്ടി ഇന്ത്യ; പാകിസ്ഥാനെ വീഴ്ത്തി ഏഷ്യാ കപ്പിൽ ത്രസിപ്പിക്കുന്ന തുടക്കം

ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത 19.5 ഓവറിൽ പാക് പോരാട്ടം 147 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റെടുത്തത്

Published on 29th August 2022
hardik

ഹര്‍ദിക് പാണ്ഡ്യക്ക് വമ്പന്‍ പ്രമോഷന്‍? രാഹുലിനെ മാറ്റി ട്വന്റി20യില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയേക്കും

കെ എല്‍ രാഹുലിനെ മാറ്റി ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കുമെന്ന് സൂചന

Published on 4th August 2022
ind-eng

അര്‍ധ സെഞ്ച്വറിയുമായി ഹര്‍ദികും പന്തും; വിജയത്തിനായി ഇന്ത്യ പൊരുതുന്നു

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം 45.5 ഓവറില്‍ 259 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ജയിച്ചാല്‍ പരമ്പര 2-1ന് സ്വന്തമാക്കാം.

Published on 17th July 2022
hardik

ആദ്യം സിറാജ്, പിന്നാലെ ഹര്‍ദിക്, ചഹല്‍; ഇന്ത്യക്ക് പരമ്പര നേടാന്‍ 260 റണ്‍സ്

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍

Published on 17th July 2022
india_england_t201

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഹാർദിക് പാണ്ഡ്യ; ഇം​ഗ്ലീഷ് പടയെ കീഴടക്കി ഇന്ത്യ 

50 റൺസിന്റെ മിന്നും ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്

Published on 8th July 2022
umran_malik

എന്തുകൊണ്ട് ഉമ്രാന്‍ മാലിക്കിന് അവസാന ഓവര്‍? കാരണം പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ഉമ്രാന്റെ പേസില്‍ 18 റണ്‍സ് കണ്ടെത്തുക എന്നത് പ്രയാസമായിരിക്കും എന്നതാണ് ഹര്‍ദിക് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്

Published on 29th June 2022
hardik_pandya

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകന്‍; ക്യാപ്റ്റന്‍സി അരങ്ങേറ്റം ആഘോഷിച്ച് ഹര്‍ദിക് പാണ്ഡ്യ 

ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍ദിക് പാണ്ഡ്യ

Published on 27th June 2022
sanju_samson

ആദ്യ ട്വന്റി20 ഇന്ന്, ഹര്‍ദിക്കിന് ക്യാപ്റ്റന്‍സി അരങ്ങേറ്റം, സഞ്ജു സാംസണ്‍ കളിച്ചേക്കും

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പുതു നിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്

Published on 26th June 2022

Search results 1 - 15 of 145