Advanced Search
Please provide search keyword(s)- Search results for health center
Image | Title | |
---|---|---|
![]() | കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത്റൂമില്‍ യുവാവ് മരിച്ച നിലയില്ഇരിങ്ങാലക്കുടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | |
![]() | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്പെന്ഷന്; നാളെ ഒപി ബഹിഷ്കരിക്കുമെന്ന് ഡോക്ടര്മാര്കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി. രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ | |
![]() | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽആശുപത്രിയിലെ പാചകക്കാരായ രണ്ട് പേരാണ് വിജിലൻസിന്റെ പിടിയിലായത് | |
![]() | കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; 17കാരി ഓടുപൊളിച്ച് പുറത്തുകടന്നു, തിരച്ചില്കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച | |
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച; രക്ഷപെട്ടത് ദൃശ്യ വധക്കേസ് പ്രതിപെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത് | ||
തളര്‍ന്ന് വീണ് കിടക്കുന്ന അമ്മ, കരഞ്ഞ് വിളിച്ച് അപേക്ഷിച്ചിട്ടും മകന് മുന്നില്‍ വാതില്‍ തുറക്കാതെ സര്‍ക്കാര്‍ ആശുപത്രി; യുപിയില്‍ നിന്നുളള നൊമ്പര ദൃശ്യംഉത്തര്പ്രദേശില് അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ കരഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുന്ന മകന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | ||
![]() | തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന് മരിച്ചനിലയില്വിയ്യൂര് ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരന് ആണ് | |
തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രിമാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക | ||
![]() | മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി; വനിതാ സെല്ലിലേക്ക് മാറ്റിഉമ്മുക്കുല്സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. |
Search results 1 - 9 of 9