Advanced Search
Please provide search keyword(s)- Search results for health condition
Image | Title | |
---|---|---|
![]() | മാമുക്കോയയുടെ ആരോഗ്യനില ഗുരുതരംഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത് | |
![]() | ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; മെഡിക്കല്‍ ബുള്ളറ്റിന്കൊച്ചിയിലെ സ്വകാര്യ ആശുപത്രി വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. | |
![]() | ശ്വാസകോശത്തിലെ അണുബാധ മാറി; ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്നു; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിഉമ്മന്ചാണ്ടി സ്വന്തമായി ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു. | |
![]() | 'ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക്', ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രം പങ്കുവെച്ച് മകന്ചികിത്സയില് കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി | |
![]() | ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികിത്സയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനംമുന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ എത്തിച്ചു | |
![]() | ആശുപത്രി മാറ്റം ഉടനില്ല; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്നല്കുന്ന ആന്റിബയോട്ടിക് മരുന്നുകളോട് ഉമ്മന്‍ചാണ്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട് | |
ഉമ്മന്‍ചാണ്ടി നിംസില്‍ തുടരും; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു | ||
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി; ആരോഗ്യമന്ത്രി ആശുപത്രിയിലെത്തുംആശുപത്രിയില് പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
![]() | ശുചിമുറിയിലെ ലായനി കുടിച്ചു, ഗ്രീഷ്മ തന്നെ പൊലീസിനോട് പറഞ്ഞു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു; അറസ്റ്റ് ഇന്നുതന്നെയെന്ന് എസ്പിവീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു | |
![]() | ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നു | |
ബാബുവിന് വെള്ളവും ഭക്ഷണവും നൽകി, രക്ഷാപ്രവർത്തകൻ അടുത്തെത്തി സംസാരിച്ചുകരസേനാസംഘത്തിലെ ഒരാൾ ബാബുവിന്റെ അടുത്തെത്തി സംസാരിക്കുകയും ഭക്ഷണം കൈമാറുകയുമായിരുന്നു | ||
യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്: മുഖ്യമന്ത്രികരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത് | ||
![]() | ലതാ മങ്കേഷ്‌കറുടെ നില വീണ്ടും വഷളായി, വെന്റിലേറ്ററില്‍92കാരിയായ ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ഡോക്ടര്‍മാര്‍ | |
ആദ്യം ഉച്ചരിച്ചത് 'ദൈവമേ' എന്ന്, പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി; വാവ സുരേഷ് എഴുന്നേറ്റിരുന്നുനാളെ മുറിയിലേക്ക് മാറ്റിയേക്കും | ||
സ്വയം ശ്വസിച്ചു തുടങ്ങി, ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നു; വാവ സുരേഷിന്റെ നില മെച്ചപ്പെടുന്നുതട്ടി വിളിക്കുമ്പോൾ തലയനക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല |
Search results 1 - 15 of 21