Advanced Search
Please provide search keyword(s)- Search results for health minister
Image | Title | |
---|---|---|
![]() | '27 പരിശോധനാ ഫലങ്ങളും നെഗറ്റീവ്'- നിപയിൽ ഇന്നും ആശ്വാസ ദിനമെന്ന് ആരോഗ്യ മന്ത്രിഐസൊലേഷനിലുള്ളവര് 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം | |
![]() | 'ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവർ, അതിനൊരു കുഴപ്പവുമില്ല'- രൂക്ഷ വിമർശനവുമായി കെബി ഗണേഷ് കുമാർതന്റെ മണ്ഡലത്തിലെ ഒരു വിധവയായ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത് | |
![]() | 'ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം'മുന്‍ഗാമികളേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വീണാ ജോര്‍ജ് | |
![]() | "എനിക്ക് പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല, ഇംഗ്ലീഷില്‍ അഭിമുഖം കൊടുക്കുമ്പോള്‍ നല്ല പേടിയായിരുന്നു"ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ ശൈലജ | |
![]() | "ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല; രാഷ്ട്രീയത്തിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകൾ ഇത് നേരിടുന്നു"സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ധാരണയുടെ ഭാഗമാണിത്. എല്ലാ മേഖലകളിലെയും ഭൂരിഭാഗം സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട് | |
![]() | ആ നാണക്കാരിയിൽ നിന്ന് ഇന്നത്തെ ധീരവനിതയിലേക്ക്; കെ കെ ശൈലജയുടെ ആത്മകഥ, ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ വെള്ളിയാഴ്ച്ച പ്രകാശനം ചെയ്യുംആത്മകഥ ഡൽഹി കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും | |
![]() | ആരോഗ്യമന്ത്രിയുടെ സെക്‌സ് ചാറ്റ് വീഡിയോ വൈറല്‍; ബന്ന ഗുപ്തയ്‌ക്കെതിരെ എഫ്ഐആര്ഫോട്ടോ ഷോപ്പിന്റെയോ, മറ്റ് ഏതെങ്കിലും എഡിറ്റിങ് ആപ്പ് സഹായത്തോടെ നിര്‍മ്മിച്ചതാണ് വീഡിയോയെന്നും മന്ത്രി പറഞ്ഞു | |
![]() | ആരോഗ്യ മന്ത്രിയുടെ ഉറപ്പ് നാവുകൊണ്ട് മാത്രം; കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താൻ ഹർഷിനറിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന | |
![]() | ആരോഗ്യമന്ത്രിക്ക് ഹൃദയമുണ്ടോയെന്ന് സംശയം; രാജി വെച്ചൊഴിയണമെന്ന് ജെബി മേത്തർ; മഹിളാ കോൺഗ്രസ് ഉപവാസംഡോ.വന്ദന ദാസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസ സമരം തുടങ്ങി | |
![]() | ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ സന്ദര്ശിക്കുംമുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് ആശുപത്രിയിലെത്തുന്നത് | |
ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സയെന്ന് വീണാ ജോര്ജ്മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന് വീണാ ജോര്‍ജ് പറഞ്ഞു | ||
ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരംനെഞ്ചില് വെടിയേറ്റ ബിജെഡി നേതാവ് നബ ദാസിന്റെ നില അതീവ ഗുരുതരമാണ് | ||
![]() | ഓണക്കാല പരിശോധന 'ഗുണം ചെയ്തു'; അഞ്ചുദിവസങ്ങളിലായി 711 വാഹനങ്ങള്‍, പാലില്‍ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യമില്ലസംസ്ഥാനത്ത് ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് | |
![]() | കനത്തമഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം, സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രിസംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | |
![]() | കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധം, പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം: ആരോഗ്യമന്ത്രിബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് പുക പടര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് |
Search results 1 - 15 of 41