• Search results for highcourt
Image Title
High-Court-of-Kerala_(1)

കൃഷ്ണദാസിന്റെ അറസ്റ്റ്; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

പരാതിക്കാരന്റെ മൊഴിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തോയെന്നും കോടതി ചേദിച്ചു

Published on 20th March 2017
dc-Cover-r1mo7gsfc92fe1k5ib2bu8k6e7-20170404125255

എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ എഴുതി തള്ളണം; തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം

ഭൂമിയുടെ പരിധി മാനദണ്ഡമാക്കാതെ മുഴുവന്‍ കര്‍ഷകരുടേയും കടങ്ങള്‍ എഴുതി തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം

Published on 4th April 2017
KERDEC084_27-12-2016_12_27_41

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം; മണിയുടെ മരണ കാരണം ജനങ്ങള്‍ അറിയണമെന്ന്‌ ഹൈക്കോടതി

മണി പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണകാരണം ജനങ്ങള്‍ അറിയണമെന്നും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്

Published on 12th April 2017
dc-Cover-n634h5ukjkssuichf2fa5eei31-20170430081348

പതിനേഴ് വര്‍ഷമായി ദിവസ വരുമാനം 2 രൂപ; നീതി തേടി കോടതിക്ക് മുന്നില്‍

ജോലിക്ക് കയറി രണ്ട് വര്‍ഷത്തിന് ശേഷം ശമ്പളം കൂട്ടുമെന്നായിരുന്നു രവികുമാറിന്റെ പ്രതീക്ഷ. എന്നാല്‍ 17 വര്‍ഷം പിന്നിട്ടിട്ടും ശമ്പളത്തില്‍ ഒരു രൂപയുടെ വര്‍ധന പോലും ഉണ്ടായില്ല

Published on 26th May 2017
niyamasabha123

കന്നുകാലി കച്ചവട നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിന് പ്രത്യേക ഓര്‍ഡിനന്‍സ് വേണമോയെന്ന കാര്യം സഭാ സമ്മേളനത്തിന് ശേഷമായിരിക്കും തീരുമാനിക്കുക

Published on 8th June 2017
sudheeran-1

വിധിന്യായം വായിക്കാതെയാണോ കോടതിയെ വിമര്‍ശിച്ചതെന്ന് സുധീരനോട് ഹൈക്കോടതി

സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും, ഇനി ഇക്കാര്യത്തില്‍ സംശയത്തിന് ഇട നല്‍കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി

Published on 14th June 2017
islam

ഇസ്ലാം മതം പിന്തുടരാനുള്ള സൗകര്യം വേണം; മതം മാറിയ പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു

ഉദുമ സ്വദേശിയായ ആതിര എന്ന പെണ്‍കുട്ടിയാണ് മതം മാറി ആയിഷയാകുന്നത്

Published on 1st August 2017
Sreesanth
girl-2327057_960_720

മതം മാറ്റി യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമം, പിന്നില്‍ പ്രമുഖ മത സംഘടന; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മതം മാറി വിവാഹം ചെയ്തതിന് ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോന്നതിന്റെ പേരില്‍ മതസംഘടനയുടെ ഭീഷണി നേരിടുന്നുണ്ട്‌

Published on 19th August 2017
dileepvgbngfhjtg

ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും

ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, കേസ് അട്ടിമറിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും

Published on 22nd August 2017
dileepfgfhf

എനിക്ക് മാത്രം പ്രത്യേക നിയമമോ; വിധിക്ക് എതിരെ ശ്രീശാന്ത്

ഹൈക്കോടതി വിധി ഏറ്റവും മോശമായ തീരുമാനമെന്ന്  ക്രിക്കറ്റ് താരം ശ്രീശാന്ത്

Published on 17th October 2017

എംഇഎസ് കോളജ് കോടതിയില്‍ പറയുന്നത് നുണ; എസ്എഫ്‌ഐ പ്രതികരിച്ചത് വിദ്യാര്‍ത്ഥികളുട എട്ടുലക്ഷം രൂപ സ്‌കോളര്‍ഷിപ് മുക്കിയതിനെതിരെ

വിദ്യാര്‍ത്ഥി ചൂഷണങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ ചൊരുക്കു തീര്‍ക്കാനാണ് കോളജില്‍ നടന്ന ഒരു സംഘട്ടത്തനിനെ പെരുപ്പിച്ച് കാണിച്ച് കോടതിയില്‍ പോയതെന്നും എസ്എഫ്‌ഐ
 

Published on 20th October 2017

തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറി മണ്ണിട്ട് നികത്തി; കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി കൈയേറി. അഞ്ച് സെന്റ് വീതമുള്ള 64 പേരുടെ പട്ടയഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി.

Published on 25th October 2017

രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

തലശ്ശേിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

Published on 30th October 2017

Search results 1 - 15 of 161