Advanced Search
Please provide search keyword(s)- Search results for himanta biswa sarma
Image | Title | |
---|---|---|
![]() | 'വിസിറ്റിങ്ങ് പ്രൊഫസര്‍', കാണാന്‍ 'സദ്ദാം ഹുസൈനെ' പോലെ; രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശര്മ്മതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും അസം മുഖ്യമന്ത്രി പരിഹസിച്ചു | |
മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപിരാജ്യത്ത് ശക്തനായ ഒരുനേതാവ് ഇല്ലെങ്കില്‍ നമ്മുടെ സഹോദരി ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പോലെ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കുമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ | ||
'തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിൽ ചേരും'- ഹിമന്ദ ബിശ്വ ശർമയ്ക്ക് മറുപടിയുമായി ശശി തരൂർശശി തരൂരാണ് ജയിച്ചതെങ്കില്‍ കോണ്‍ഗ്രസില്‍ ജനാധിപത്യം വന്നുവെന്ന് താൻ പറയുമായിരുന്നു. നിരവധി നല്ല ആളുകള്‍ ആ പാര്‍ട്ടിയില്‍ ഉണ്ടെന്നും ഒരു പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കവേ ഹിമന്ദ പറഞ്ഞു | ||
കാണ്ടാമൃഗത്തെ ഇടിച്ചുതെറിപ്പിച്ച് ലോറി; വീഡിയോ പങ്കിട്ട് മുഖ്യമന്ത്രി; 'ആകാശപാത'; വീഡിയോകാണ്ടാമൃഗങ്ങള് ഞങ്ങളുടെ പ്രത്യേക സുഹൃത്തുക്കളാണ്, അവരുടെ ഇടത്തില്‍ ഒരു ലംഘനവും ഞങ്ങള്‍ അനുവദിക്കില്ല | ||
കോടതികളുടെ ജോലി ഭാരം കുറയ്ക്കണം; ഒരു ലക്ഷം കേസുകൾ പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രിസാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത് | ||
ഭര്‍ത്താവ് മറ്റ് മൂന്ന് ഭാര്യമാരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരു മുസ്ലീം സ്ത്രീയും ആഗ്രഹിക്കില്ല; അവരുടെ നീതിക്ക് വേണ്ടിയാണ് ഏകീകൃത സിവില്‍കോഡ്; ഹിമന്തരാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ഓരോ മുസ്ലീം സ്ത്രീയും ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ | ||
'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ?'- രാഹുലിനെതിരെ വിവാദ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ 709 സ്റ്റേഷനുകളില്‍ പരാതി; കേസ്'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ?'- രാഹുലിനെതിരെ വിവാദ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ 709 സ്റ്റേഷനുകളില്‍ പരാതി; കേസ് | ||
![]() | 'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ടോ?'; രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി'പുതിയ കാലത്തിലെ ജിന്നയാണ് രാഹുല്‍ ഗാന്ധി' എന്നാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം | |
![]() | 'വാക്‌സിനെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പുറത്തിറങ്ങേണ്ട; ഓഫീസിലും റസറ്ററന്റിലും കയറ്റില്ല': അസം സര്ക്കാര്വാക്സിനെടുക്കാന് ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് |
Search results 1 - 9 of 9