• Search results for honey trap
Image Title

4000ത്തോളം കിടപ്പറ ദൃശ്യങ്ങള്‍; 'ശ്വേത ബിജെപി പ്രചാരക'; ഹണി ട്രാപ്പിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍

പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്

Published on 25th September 2019
arrested-765389

പാകിസ്ഥാനില്‍ പോയത് 17 തവണ, ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്ന് കുറ്റസമ്മതം; ഹണിട്രാപ് സൂത്രധാരന്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡികള്‍ ഉണ്ടാക്കുകയും അതിലൂടെ സൈനികരെ വശീകരിച്ച് കെണിയില്‍പ്പെടുത്തുകയുമായിരുന്നു പര്‍വേസ് ചെയ്തു വന്നിരുന്നത്. ഇതിന് പ്രതിഫലമായി ഐഎസ്‌ഐയില്‍ നിന്ന് സാമ്പത്തിക സഹായം

Published on 26th March 2019
honey-trap

യുവാക്കളെ ഹണിട്രാപ്പില്‍ കുരുക്കാന്‍ സുന്ദരികളെ നിയോഗിച്ച് പാക് ഭീകരര്‍; ലക്ഷ്യം ആയുധക്കടത്ത്

സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളുമായി ബന്ധംസ്ഥാപിച്ചാണ് ആയുധക്കടത്തിനായി ഉപയോഗിച്ചിരുന്നത്

Published on 3rd December 2018
RAPE

പണം തട്ടിയവനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ജോലിക്കാരിയെ ഉപയോഗിച്ചു; യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം വാങ്ങിയെടുക്കാനായിരുന്നു ഗുര്‍ജറിന്റെ പദ്ധതി

Published on 20th April 2018

എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സത്യപ്രതിജ്ഞ വൈകീട്ട് 

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
 

Published on 1st February 2018

നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലത് ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ മാധ്യമങ്ങളോട് ശശീന്ദ്രന്‍

തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ല.

Published on 31st January 2018

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണം ; എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശശീന്ദ്രനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും
 

Published on 31st January 2018

"അവസാനത്തെ ഹര്‍ജിയില്‍ അസ്വാഭാവികതയുണ്ട്" : ഫോണ്‍ കെണി കേസിലെ സ്വകാര്യ ഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച് എകെ ശശീന്ദ്രന്‍

തന്റെ മന്ത്രിസ്ഥാനത്തിലെ ധാര്‍മികത സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ലെന്ന് എ കെ ശശീന്ദ്രന്‍

Published on 29th January 2018
PeethambaramMaster

ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ടിപി പീതാംബരന്‍ ; അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രം

മന്ത്രിസ്ഥാനത്ത് ശശീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും കാണുമെന്നും പീതാംബരന്‍ അറിയിച്ചു

Published on 27th January 2018

ഫോണ്‍കെണിക്കേസില്‍ എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Published on 27th January 2018

ചാനല്‍ പ്രവര്‍ത്തകയുടെ കൂറുമാറ്റം ഭയന്നിട്ടെന്ന് ഹര്‍ജി ; ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്.

Published on 27th January 2018
Handcuffs

ഗുഡ് മോണിങ്, ഗുഡ് നൈറ്റ് മെസേജുകളില്‍ തുടക്കം, പിന്നീട് നിലവിട്ട ഫോണ്‍ വിളികള്‍, ശശീന്ദ്രനെ കുടുക്കിയത് ആസൂത്രിത നീക്കത്തിലെന്ന് പൊലീസ്

ഗോവ ഫോണ്‍ വിളിയില്‍ വനിതയുടെ ഭാഗത്തുനിന്ന് അതിരുവിട്ട സംഭാഷണമുണ്ടായെന്നും അതുകൊണ്ടാണ് പെണ്‍ ശബ്ദം എഡിറ്റ് ചെയ്ത് നീക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.

Published on 30th March 2017

ആരു വിളിച്ചു, എന്തിന് വിളിച്ചു എന്ന് അന്വേഷിക്കും;  ജസ്റ്റിസ് പിഎ ആന്റണി അന്വേഷണ കമ്മിഷന്‍

ശശീന്ദ്രനെ കെണിയൊരുക്കി കുടുക്കിയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 29th March 2017

ശശീന്ദ്രനെ കുടുക്കിയത് മാധ്യമ പ്രവര്‍ത്തക, ഹണി ട്രാപ്പുമായി ഉന്നതരില്‍ പലരെയും സമീപിച്ചെന്നും സൂചന

കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാലുകാരിയാണ് നിരന്തരമായ ഫോണ്‍ വിളിയിലൂടെ മന്ത്രിയെ വീഴ്ത്തിയത് എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. 

Published on 28th March 2017

Search results 1 - 15 of 15