• Search results for honey trap case
Image Title
arrest

രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തി; 65കാരന്റെ പരാതിയില്‍ യുവതിയും അറസ്റ്റില്‍ 

65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെയും അറസ്റ്റ് ചെയ്തു

Published on 30th May 2023
arrest

ആവശ്യപ്പെട്ടത് അനുസരിച്ച് ലോഡ്ജില്‍ എത്തി, ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍ 

മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

Published on 5th February 2023
arrested

കടം നല്‍കിയ പണം തിരിച്ചുചോദിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം പകര്‍ത്തി; ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്, യുവതി അടക്കം നാലുപേര്‍ പിടിയില്‍

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം

Published on 16th November 2022
Honeytrap CASE
lady arrested in honey trap case

ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി; ന​ഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണി; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

സുഹൃത്തു വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്.

Published on 6th February 2022

4000ത്തോളം കിടപ്പറ ദൃശ്യങ്ങള്‍; 'ശ്വേത ബിജെപി പ്രചാരക'; ഹണി ട്രാപ്പിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍

പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്

Published on 25th September 2019

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണം ; എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശശീന്ദ്രനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും
 

Published on 31st January 2018

"അവസാനത്തെ ഹര്‍ജിയില്‍ അസ്വാഭാവികതയുണ്ട്" : ഫോണ്‍ കെണി കേസിലെ സ്വകാര്യ ഹര്‍ജിയില്‍ സംശയം പ്രകടിപ്പിച്ച് എകെ ശശീന്ദ്രന്‍

തന്റെ മന്ത്രിസ്ഥാനത്തിലെ ധാര്‍മികത സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ലെന്ന് എ കെ ശശീന്ദ്രന്‍

Published on 29th January 2018
PeethambaramMaster

ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ടിപി പീതാംബരന്‍ ; അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രം

മന്ത്രിസ്ഥാനത്ത് ശശീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും കാണുമെന്നും പീതാംബരന്‍ അറിയിച്ചു

Published on 27th January 2018

ഫോണ്‍കെണിക്കേസില്‍ എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Published on 27th January 2018

Search results 1 - 10 of 10