• Search results for hot
Image Title
marriage

അതിരുകടന്ന ആഘോഷം, മുഖത്തേക്ക് തീ ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു

വിവാഹ വേദിയിൽ വെച്ച് തോക്ക് പൊട്ടി വധുവിന് പരിക്ക്

Published on 31st March 2023
no_bag_day
wedding_photo

'ഇങ്ങനൊന്നും അല്ല, ഞാൻ എടുക്കാം'; സ്വന്തം വിവാഹത്തിന് വധുവിന്റെ ഫോട്ടോ എടുത്ത് ഫോട്ടോ​ഗ്രാഫർ, വിഡിയോ

സ്വന്തം വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തി വെഡ്ഡിങ് ഫോട്ടോ​ഗ്രാഫർ

Published on 31st March 2023
kareena_kapoor_urfi

'എനിക്ക് ഉര്‍ഫിയുടെ അത്ര ധൈര്യമില്ല, അവളുടെ അത്മവിശ്വാസത്തെ നമിക്കുന്നു'; പ്രശംസിച്ച് കരീന കപൂര്‍

ഉര്‍ഫിയുടെ അത്ര ധൈര്യം തനിക്ക് ഇല്ല എന്നാണ് കരീന പറഞ്ഞത്

Published on 30th March 2023
anupama_parameswaran

സാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

സാരിയിൽ ​ഗ്ലാമറസ് ലുക്കിലാണ് അനുപമ എത്തുന്നത്

Published on 30th March 2023
police

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്: സഹപാഠികള്‍ അറസ്റ്റില്‍

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു

Published on 28th March 2023
psc

പിഎസ് സി നിയമന ശുപാര്‍ശ ഡിജിലോക്കറിലും; ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കും

ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക

Published on 28th March 2023
school_teacher

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അധ്യാപകർക്കും അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയം തയ്യാർ

നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം എന്ന തരത്തിലാവും പുതിയ നയം

Published on 28th March 2023
brahmapuram

ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്; തീവെച്ചതിന് തെളിവ് ലഭിച്ചിട്ടില്ല; പൊലീസ് റിപ്പോര്‍ട്ട് 

പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 28th March 2023
school

‌കുട്ടികളുടെ ഫോട്ടോ പതിപ്പിച്ചുള്ള ബോർഡുകളും പരസ്യങ്ങളും വേണ്ട; വിലക്കി ബാലാവകാശ കമ്മിഷൻ 

കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ ഉയർത്തുന്നത് മറ്റ് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്

Published on 28th March 2023
youth congress worker arrested

ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു; അഞ്ചുപേര്‍ പിടിയില്‍

പിടിയിലായവരില്‍ കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവും ഉള്‍പ്പെടുന്നു

Published on 26th March 2023
satheeshan_uma_

ഉമാ തോമസിനെ എഡിറ്റ് ചെയ്ത് സ്വപ്ന സുരേഷിനെ ചേർത്തു; വ്യാജ ഫോട്ടോക്കെതിരെ പരാതി നൽകി വി ഡി സതീശൻ 

സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിലും സതീശൻ പരാതി നൽകി

Published on 24th March 2023
book444

14 മുതൽ 92 വയസു വരെ വായിച്ചു തീർത്ത പുസ്‌തകങ്ങൾ, ലിസ്റ്റുണ്ടാക്കി മുത്തശി; അതിശയിച്ച് സമൂഹമാധ്യമങ്ങൾ

വായിച്ച പുസ്‌തകങ്ങളുടെ ഒരു റെക്കോഡ് ഉണ്ടാക്കി 92 വയസുകാരി

Published on 24th March 2023
beach photoshoot

മകന്റെയും മരുമകളുടെയും ബീച്ച് ഫോട്ടോ​ഷൂട്ട്, താരങ്ങളായി അമ്മായിമ്മയും അമ്മായിയപ്പനും; വിഡിയോ

സമൂഹമാധ്യമത്തിൽ വൈറലായി മരുമകളെ സഹായിക്കുന്ന അമ്മായിമ്മയും അമ്മായിയപ്പനും 

Published on 24th March 2023
VISHNU_MOHAN_ENGAGEMENT

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ

നിശ്ചയത്തിൽ നടൻ ഉണ്ണി മുകുന്ദൻ, മേജർ രവി എന്നിവർ പങ്കെടുത്തു

Published on 23rd March 2023

Search results 1 - 15 of 2955