Advanced Search
Please provide search keyword(s)- Search results for ifferently abled
Image | Title | |
---|---|---|
![]() | ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുമ്പോള്‍ ആനുകൂല്യങ്ങള്‍; കമ്മീഷന്‍ ഉത്തരവായി2016 ലെ ഭിന്നശേഷി അവകാശ നിയമം 17ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ | |
![]() | ജനറേറ്ററില്‍ നിന്നും പെട്രോള്‍ ഊറ്റിയെന്ന് ആരോപണം; ഭിന്നശേഷിക്കാരന് ക്രൂരമര്ദ്ദനംവെള്ളറടയില് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം | |
![]() | ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യംസഹോദരിക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെയാണ് അപകടം | |
![]() | എസ്ബിഐയുടെ വാതില്‍പ്പടി സേവനം, സൗജന്യമായി പ്രയോജനപ്പെടുത്താം; വിശദാംശങ്ങള്‍- വീഡിയോഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത് | |
ആ രംഗം സിനിമയിൽ നിന്ന് നീക്കും, സെൻസർ ബോർഡിനെ സമീപിക്കാൻ കടുവയുടെ അണിയറ പ്രവർത്തകർഷാജി കൈലാസും പൃഥ്വിരാജും സംഭവത്തിൽ ക്ഷമാപണം നടത്തിയെങ്കിലും വിവാദം അവസാനിക്കാതിരുന്നതോടെയാണ് രംഗം പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചത് | ||
'ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല, അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും'; കുറിപ്പ്'നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു' | ||
ഭിന്നശേഷിക്കാരെ അവഹേളിച്ച് പൃഥ്വിരാജിന്റെ ഡയലോഗ്; കടുവയ്ക്ക് നോട്ടീസ് അയച്ച് ഭിന്നശേഷി കമ്മീഷണർഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടൻ പൃഥ്വിരാജ് നടത്തുന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു | ||
ഭിന്നശേഷിക്കാരിയെ ബൂട്ടിട്ട കാല്‍ കൊണ്ട് ചവിട്ടി; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍- വീഡിയോകര്ണാടകയില് ഭിന്നശേഷിക്കാരിയെ തുടര്‍ച്ചയായി ബൂട്ടിട്ട് ചവിട്ടിയ സംഭവത്തില്‍ ട്രാഫിക് എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ | ||
ഒറ്റച്ചാര്‍ജില്‍ 25 കിലോമീറ്റര്‍ താണ്ടാം, കയറ്റിറക്കങ്ങള്‍ പ്രശനമല്ല; അംഗപരിമിതര്‍ക്ക് പരസഹായമില്ലാതെ സഞ്ചരിക്കാം, ആദ്യ തദ്ദേശീയ ഇലക്ട്രിക് വീല്‍ചെയര്‍- വീഡിയോരാജ്യത്ത് ആദ്യമായി ഇലക്ട്രിക് വീല്‍ചെയര്‍ തദ്ദേശീയമായി വികസിപ്പിച്ചിരിക്കുകയാണ് ഐഐടി മദ്രാസ് | ||
![]() | സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം; ഉള്‍ക്കൊള്ളാതെ പാഠങ്ങള്ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വൈകല്യം എന്നീ പ്രയാസങ്ങളുള്ള കുട്ടികള്‍ക്ക് 'ശ്രദ്ധയോടെ ശ്രവിക്കുക/കാണുക' എന്നത് സാധ്യമല്ല | |
![]() | ഭിന്നശേഷിക്കാരനായ യുവാവിന് താങ്ങായി സുരേഷ് ഗോപി; വായ്പ അടച്ചുതീർത്തുവായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും താരം അടച്ചു തീർക്കുകയായിരുന്നു | |
![]() | മാവേലി എക്‌സ്പ്രസില്‍ വനിതാ കോച്ചുകള്‍ ഇല്ലാതാകും; ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കംപാര്ട്മെന്റില്ലട്രെയിനിലെ വനിത, ഭിന്നശേഷി, പാഴ്‌സല്‍ കംപാര്‍ട്‌മെന്റുകള്‍ ഇല്ലാതാകാന്‍ സാധ്യത | |
മുകളിലേക്ക് നോക്കി ചിരിച്ച് മമ്മൂട്ടി പറഞ്ഞു, 'ദേശിയ പുരസ്‌കാരം നമ്മുടെ കൈയില്‍ അല്ലല്ലോ'; സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് മുന്നില്‍ അമുദനായി മമ്മൂട്ടി, കുറിപ്പ്കുട്ടികളെ വെയില്‍ കൊള്ളിച്ചതിനായിരുന്നു ആദ്യ ശാസന. പ്ലാന്‍ ചെയ്യാതെ കുഞ്ഞുങ്ങളെയും കൂട്ടി എത്തിയതിന് നീരസപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മമ്മൂക്ക ആര്‍ദ്രതയോടെ പേരമ്പിലെ അമുദവനായി | ||
'നിങ്ങളുടെ വീല്‍ചെയര്‍ ഞങ്ങള്‍ക്കൊരു തലവേദനയാകും'; ഭിന്നശേഷിക്കാരനായ ഇന്ത്യാക്കാരന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ, പ്രതിഷേധം ശക്തംഭിന്നശേഷിക്കാരനായ ഇന്ത്യാക്കാരന് ടൂറിസ്റ്റ് വിസ നിഷേധിച്ച ഓസ്‌ട്രേലിയന്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുന്‍ സൈനികനായ ശുഭ്ജീത് സിങിനാണ് വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഓസ്‌ട്രേല | ||
![]() | 'കാല് ഞാൻ തല്ലിയൊടിക്കും' ; ഭിന്നശേഷിക്കാരുടെ പരിപാടിയിൽ ഭീഷണി മുഴക്കി കേന്ദ്രമന്ത്രി ( വീഡിയോ )'സാമാജിക് അധികാരിത ശിബിര്‍' എന്ന പരിപാടിയില്‍ ക്ഷണിതാവായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി |
Search results 1 - 15 of 15