• Search results for income certificate
Image Title
PENSION

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല, പെൻഷൻ പദ്ധതിയിൽ നിന്നും 12.5 ലക്ഷം ആളുകൾ പുറത്ത്  

ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് ക്ഷേമപെൻഷന് അർഹതയില്ല

Published on 5th March 2023
pension

അവസാന ദിവസം ഇന്ന്; വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ ക്ഷേമ പെൻഷൻ മുടങ്ങും 

പെൻഷൻ ​ഗുണഭോക്താക്കളിൽ 10 ലക്ഷത്തോളം പേർ ഇനിയും സർട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്

Published on 28th February 2023
pension

സാമൂഹിക സുരക്ഷാ പെൻഷൻ : പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു  നൽകുന്നതാണ്

Published on 27th August 2022
pension

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ 'പിടിക്കാൻ' സർക്കാർ, പുതിയ വരുമാന സർട്ടിഫിക്കറ്റ് വേണമെന്നു ധനവകുപ്പ്

മാനദണ്ഡങ്ങളിലെ പഴുത് ഉപയോ​ഗിച്ചാണ് അനർഹർ പെൻഷൻ വാങ്ങുന്നത്

Published on 2nd July 2021

വരുമാന സര്‍ട്ടിഫിക്കറ്റ് ഇനി ഒരു വര്‍ഷത്തേക്ക് ; വില്ലേജ് ഓഫീസില്‍ നിന്നുള്ള പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടി

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ഇ-ഡിസ്ട്രിക്ട് സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായത്.

Published on 7th December 2018

Search results 1 - 5 of 5