• Search results for india australia test
Image Title
indian batsman rohit sharma

ഓസ്‌ട്രേലിയയിലേക്ക് പറന്ന് രോഹിത് ശര്‍മ, മൂന്നാം ടെസ്റ്റ് കളിച്ചേക്കും

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് രോഹിത് യാത്ര തിരിച്ചത്. മൂന്നാം ടെസ്റ്റ് രോഹിത്തിന് കളിക്കാനായേക്കുമെന്നാണ് സൂചന

Published on 15th December 2020
indian cricket team captain virat kohli

പുതിയ ഇന്ത്യയുടെ പ്രതിനിധിയാണ് ഞാന്‍: വിരാട് കോഹ്‌ലി

കൂടുതല്‍ ഓസ്‌ട്രേലിയന്‍ ആയ ഓസ്‌ട്രേലിയന്‍ അല്ലാത്ത ക്രിക്കറ്റ് താരം എന്ന ഗ്രെഗ് ചാപ്പലിന്റെ വിശേഷണത്തോട് പ്രതികരിക്കുകയായിരുന്നു കോഹ് ലി

Published on 16th December 2020
cricket players virat kohli and steve smith

സ്റ്റീവ് സ്മിത്തിനെതിരെ കൂവിയ ആരാധകരെ തടഞ്ഞത് എന്തിന്? കാരണം പറഞ്ഞ് വിരാട് കോഹ്‌ലി

അന്ന് അങ്ങനെ ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് കോഹ്‌ലി

Published on 16th December 2020
prithvi shaw in adelaide

മായങ്കിന്റെ പ്രതിരോധ കവചം തകര്‍ത്ത് കമിന്‍സ്, അഡ്‌ലെയ്ഡില്‍ ഇന്ത്യ പതറുന്നു

ആറ് ഓവര്‍ എറിഞ്ഞ് കഴിഞ്ഞ പാറ്റ് കമിന്‍സ് ഇതുവരെ വഴങ്ങിയത് മൂന്ന് റണ്‍സ് മാത്രം

Published on 17th December 2020
cameron green cummins

റണ്‍ അപ്പിനായി ഒരുങ്ങി, പൊടുന്നനെ മനസ് മാറ്റി പെയ്ന്‍; ഗ്രീനിന്റെ അരങ്ങേറ്റം അസ്വസ്ഥതയോടെ

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ് കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്ക് പെയ്ന്‍ പന്ത് നല്‍കിയത്

Published on 17th December 2020
virat_kohli_in_adelaide

രഹാനെയുടെ പിഴവില്‍ റണ്‍ഔട്ടായി കോഹ്‌ലി, വീണത് സെഞ്ചുറിക്ക് അരികെ

180 പന്തില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെ 74 റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ ഹസല്‍വുഡ് റണ്‍ഔട്ട് ആക്കുകയായിരുന്നു

Published on 17th December 2020
ball_touches_kohlis_gloves

പന്ത് ഗ്ലൗസില്‍ കൊണ്ടത് അറിയാതെ ഓസീസ്; കോഹ്‌ലിയെ നേരത്തെ മടക്കാനുള്ള അവസരം മുതലാക്കാതെ പെയ്‌നിന്റെ വീഴ്ച

36ാം ഓവറില്‍ ലിയോണിന്റെ ഡെലിവറി കോഹ് ലിയുടെ കാലില്‍ കൊണ്ടു. ഫീല്‍ഡര്‍മാര്‍ എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിഷേധിച്ചു

Published on 17th December 2020
wade_lost_his_wicket_to_bumrah

വേട്ട തുടങ്ങി ബൂമ്ര, അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി; ഓസ്‌ട്രേലിയക്ക് മോശം തുടക്കം 

വിക്കറ്റ് കളയാതെ കരുതലോടെ കളിച്ചുവന്ന ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ബൂമ്രയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്

Published on 18th December 2020
kohli_celebrating_wicket_in_adelaide

കോഹ്‌ലിക്ക് കീഴില്‍ 250ല്‍ താഴെ പുറത്തായത് 9 വട്ടം, അവിടെ 5 വട്ടവും ജയം പിടിച്ചത് ഇന്ത്യ; പ്രതീക്ഷയേറ്റി കണക്കുകള്‍ 

വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇത് പത്താം തവണയാണ് ഇന്ത്യ 250ല്‍ താഴെ സ്‌കോറിന് ഓള്‍ഔട്ട് ആവുന്നത്

Published on 18th December 2020
indian_captain_virat_kohli_and_pacer_bumrah

പറക്കും കോഹ്‌ലി! കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ നായകന്‍ 

41ാം ഓവറിലെ അശ്വിന്റെ മൂന്നാമത്തെ ഡെലിവറിയില്‍ മിഡ് വിക്കറ്റിലേക്ക് കളിച്ച അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീനിന് പിഴച്ചു

Published on 18th December 2020
australian_batsman_Labuschagne

ഇന്ത്യന്‍ താരങ്ങള്‍ ക്രിസ്മസ് മൂഡിലാണ്‌, ഒരാഴ്ച മുന്‍പേ സമ്മാനങ്ങള്‍ നല്‍കുന്നു; വിമര്‍ശനവുമായി ഗാവസ്‌കര്‍ 

ലാബുഷെയ്‌നിന്റെ ക്യാച്ച് പൃഥ്വി നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗാവസ്‌കറിന്റെ പരിഹാസം

Published on 18th December 2020
indian_fast_bowler_umesh_yadav

ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ, 191ന് ഓള്‍ ഔട്ട്; ഇന്ത്യക്ക് 53 റണ്‍സ് ലീഡ്‌

നാല് വിക്കറ്റ് വീഴ്ത്തി അശ്വിനും, മൂന്ന് വിക്കറ്റുമായി ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീഴ്ത്തി ബൂമ്രയുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തിട്ടത്

Published on 18th December 2020
prithvi_shaw_lost_his_wicket_to_cummins

പിഴവ് ആവര്‍ത്തിച്ച് പൃഥ്വി ഷാ, ഇത്തവണ കമിന്‍സിന്റെ ഇര; ബൂമ്ര നൈറ്റ് വാച്ച്മാന്‍

ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്ക് ആണ് പൃഥ്വിയുടെ സ്റ്റംപ് ഇളക്കിയത് എങ്കില്‍ ഇത്തവണ കമിന്‍സ് ആണ് ഇന്ത്യന്‍ യുവ താരത്തെ കൂടാരം കയറ്റിയത്

Published on 18th December 2020
prithvi_shaw_lost_his_wicket_to_cummins

അടുത്ത ടെസ്റ്റില്‍ പൃഥ്വി ഷാ കളിച്ചേക്കില്ല; ഇന്ത്യന്‍ ഓപ്പണറുടെ ഭാവിയില്‍ സഹീര്‍ ഖാന്‍

'നിങ്ങളുടെ പോരായ്മകള്‍ കണ്ടെത്തി ആക്രമിക്കാനാണ് എല്ലാവരും കാത്തിരിക്കുക. രാജ്യാന്തര ക്രിക്കറ്റ് അങ്ങനെയാണ്'

Published on 19th December 2020
indian_batsman_mayank_agarwal

ആറ് റണ്‍സിനിടയില്‍ വീണത് 4 വിക്കറ്റ്, 19-6ലേക്ക് തകര്‍ന്ന് ഇന്ത്യ

മൂന്നാം ദിനം 62 റണ്‍സ് ലീഡോടെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുന്നു

Published on 19th December 2020

Search results 1 - 15 of 82