Advanced Search
Please provide search keyword(s)- Search results for india cricket team
Image | Title | |
---|---|---|
ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീം; ഇന്ത്യയുടേത് കാലാഹരണപ്പെട്ട ശൈലി; മൈക്കല്‍ വോണ്വൈറ്റ്ബോള് ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയുടേത് എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ | ||
ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ദൂരം 42 കിമീ; പരിശീലനം റദ്ദാക്കി ഇന്ത്യ, അതൃപ്തിഐസിസി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം | ||
തണുത്ത സാന്ഡ്വിച്ച്; പരിശീലനത്തിന് ശേഷം ലഭിച്ച ഭക്ഷണത്തില്‍ ഇന്ത്യന്‍ ടീമിന് അതൃപ്തിഅവക്കാഡോ, തക്കാളി, വെള്ളരിക്ക എല്ലാം വെച്ച ഗ്രില്‍ഡ് അല്ലാത്ത തണുത്ത സാന്‍ഡ് വിച്ചാണ് കളിക്കാര്‍ക്ക് ലഭിച്ചത് | ||
'ഷഹീന് മുന്പില് തട്ടിമുട്ടി നില്‍ക്കരുത്, ആക്രമിക്കണം'; ഇന്ത്യന്‍ താരങ്ങളോട് ഗംഭീര്പരിക്കിന് ശേഷം ഷഹീന് അഫ്രീദി ആദ്യമായി കളിക്കാനിറങ്ങുന്നത് ഇന്ത്യക്കെതിരെയാവും | ||
![]() | 'ഞാന്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നു, എന്നിട്ടും ടീമിലെടുക്കുന്നില്ല'; നിരാശനാണെന്ന് പൃഥ്വി ഷാഫിറ്റ്നസില് ഞാന്‍ ഒരുപാട് ശ്രദ്ധ കൊടുത്തു. ഐപിഎല്ലിന് ശേഷം എന്റെ ശരീരഭാരം 7-8 കിലോഗ്രാം കുറച്ചു | |
സമയം പാഴാക്കാനില്ല, പെര്‍ത്തില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീംട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍ എത്തിയതിന് പിന്നാലെ തന്നെ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം | ||
'കിരീടവുമായി തിരിച്ചുവരു', ഓസ്ട്രേലിയയിലേക്ക് പറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീംകഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി | ||
![]() | 'പുറത്തിരുന്ന് പറയാന്‍ എളുപ്പമാണ്'; ഇന്ത്യന്‍ ടീമിന് നേരെയുള്ള വിമര്‍ശനം തള്ളി എം എസ് ധോനിഏഷ്യ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്ക് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി | |
'ഓപ്പണറാണെന്നോ ഫിനിഷറാണെന്നോ പറഞ്ഞിരിക്കാനാവില്ല'; ടീമിനുള്ളിലും മത്സരമെന്ന് സഞ്ജു സാംസണ്ടീമില് ഇടം നേടുക എന്നത് വലിയ വെല്ലുവിളിയായിരിക്കുന്നു. വലിയ മത്സരമാണ് നടക്കുന്നത്, ടീമിനുള്ളിലെ കളിക്കാര്‍ തമ്മില്‍ പോലും | ||
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജഴ്സി; ട്രാക്ക്സ്യൂട്ട് അണിഞ്ഞ് മറച്ച് രോഹിത്തും ഹര്‍ദിക്കും(വീഡിയോ)ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്സിയെ കുറിച്ച് സൂചന നല്കി എത്തുന്നത് | ||
അരങ്ങേറ്റത്തിന് ശേഷം തോല്‍വി അറിയാതെ 16 കളികള്‍; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്റ് താരമായി ദീപക് ഹൂഡഅരങ്ങേറ്റം മുതല്‍ 15 മത്സരം തോല്‍വി അറിയാതെ കളിച്ച റൊമാനിയയുടെ സാത്വിക്കിന്റെ റെക്കോര്‍ഡ് ആണ് ഹൂഡ ഇവിടെ മറികടന്നത് | ||
'പൂവല്ല, ഫയര്‍ ആണ്'; ഏഷ്യാ കപ്പ് നഷ്ടമായതിന് പിന്നാലെ ഇഷാന് കിഷന്ഷ്യാ കപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ഇഷാന് കിഷന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു | ||
'ബാധ്യതയാവില്ല, ടീമിന്റെ മുതല്‍ക്കൂട്ടാനാവാണ് ശ്രമം'; വിമര്‍ശനങ്ങള്‍ തള്ളി ശിഖര്‍ ധവാന്ടീമില് ബാധ്യതയായി തുടരാനല്ല, മുതല്‍ക്കൂട്ടാനാവാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് | ||
14 ദിവസം, സഞ്ചരിക്കേണ്ടത് 8800 കിമീ; ഇന്ത്യന്‍ ടീമിനെ കാത്ത് കടുപ്പമേറിയ ഷെഡ്യൂള്കൊമേഴ്ഷ്യല് വിമാനത്തിലാണ് കളിക്കാര്‍ക്ക് ബിസിസിഐ യാത്ര ഒരുക്കുന്നത് എങ്കില്‍ ഈ സമയം 20 മണിക്കൂറിന് മുകളിലാവും | ||
സിംബാബ്വെയിലേക്കും ഇല്ല; തിരിച്ചുവരവ് എങ്ങനെയെന്ന് കോഹ്ലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്ട്ട്സിംബാബ്വെ പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിരാട് കോഹ്ലി സെലക്ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട് |
Search results 1 - 15 of 21