• Search results for india england test
Image Title
indian_cricket_team_captain_kohli

'ഇത് അവസാന ഫ്‌ളാറ്റ്‌ വിക്കറ്റാണ്'; ആദ്യ ടെസ്റ്റില്‍ തന്നെ കോഹ്‌ലി മുന്നറിയിപ്പ് നല്‍കിയതായി ഇംഗ്ലണ്ട് താരം

ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന എന്റെ പക്കലേക്ക് വന്ന് കോഹ് ലി പറഞ്ഞു, അവസാന ഫ്‌ളാറ്റ്‌വിക്കറ്റാണ് ഇത്

Published on 3rd April 2021
kohli_ashwin

'നിലവാരമില്ലാത്ത പിച്ച്, നിലവാരമില്ലാത്ത ഇംഗ്ലണ്ട് ടീം'; ഇന്ത്യയുടെ പരമ്പര ജയത്തെ പരിഹസിച്ച് വെങ്‌സര്‍ക്കാര്‍

നിലവാരം കുറഞ്ഞ പിച്ചില്‍, നിലവാരം കുറഞ്ഞ എതിരാളികള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര നേടിയതെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു

Published on 21st March 2021
indian_team_congratulating_axar_patel_in_motera

ആദ്യ പന്ത് മുതല്‍ ശിഥിലമായ പിച്ച് ആവറേജ്? ഐസിസിക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ച് ആവറേജ് എന്ന് വിധിയെഴുതിയ ഐസിസിക്കെതിരെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്

Published on 16th March 2021
kohli_aus

ന്യൂസിലാന്‍ഡില്‍ മൂന്നാം ദിനം 36 ഓവറില്‍ ഞങ്ങള്‍ തോറ്റു, ആരും വന്നില്ല പിച്ച് നോക്കാന്‍; സ്പിന്‍ പിച്ച് വിവാദത്തില്‍ കോഹ്‌ലി

സ്പിന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ എപ്പോഴും വലിയ ബഹളവും ചര്‍ച്ചകളുമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി

Published on 3rd March 2021
Rahane led the team from the front

'ആദ്യം കണക്കുകള്‍ നോക്കണം, എന്നിട്ട് ചോദ്യവുമായി വരൂ'; റിപ്പോര്‍ട്ടറോട് കലിപ്പിച്ച് രഹാനെ

നമ്മള്‍ വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ്

Published on 3rd March 2021
england_captain_joe_root1

ഓസ്‌ട്രേലിയയെ സഹായിക്കുന്നതായി കരുതേണ്ട, നാലാം ടെസ്റ്റ് ഞങ്ങള്‍ക്ക് ജയിക്കണം: ജോ റൂട്ട്‌

പരമ്പര സമനിലയിലാക്കുകയും, ഇന്ത്യയില്‍ സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യമെന്നും റൂട്ട് പറഞ്ഞു

Published on 3rd March 2021
archer12

പിച്ച് ഒരു വിഷയമല്ല, ഇംഗ്ലണ്ടിലും ടെസ്റ്റ് വേഗത്തില്‍ തീരാറുണ്ട്: ജോഫ്ര ആര്‍ച്ചര്‍ 

ഏത് പിച്ചിലാണ് കളിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ജീവിതത്തില്‍ അങ്ങനെ പരാതി പറയാനാവില്ല

Published on 2nd March 2021
indian_team_celebrating_englands_wicket_in_pink_ball_test

നാലാം ടെസ്റ്റിലും പൊടി പാറും പിച്ച്? വിവാദങ്ങള്‍ വകവയ്ക്കാതെ ബിസിസിഐ

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയ്യാറാവുന്നില്ല

Published on 1st March 2021
rohit_sharma

നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവും? വീണ്ടും വിമര്‍ശകരെ ഉന്നം വെച്ച് രോഹിത് ശര്‍മ

പിച്ചിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുന്‍പോട്ട് പോകവെ വിമര്‍ശകരെ കുത്തിയാണ് രോഹിത് ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്

Published on 1st March 2021
Axar_patel

കംഫേര്‍ട്ട് സോണില്‍ നിന്ന് ഇംഗ്ലണ്ടിനെ ഇന്ത്യ പുറത്തെടുത്തു; രോദനങ്ങളും ഞരക്കങ്ങളും നിര്‍ത്തണം: വിവ് റിച്ചാര്‍ഡ്‌സ്

ഇന്ത്യയിലേക്ക് പോവുമ്പോള്‍ ഇങ്ങനെയാവും കാര്യങ്ങളെന്ന് പ്രതീക്ഷിക്കണം. എന്താണ് നേരിടാന്‍ പോവുന്നത് എന്നത് തിരിച്ചറിഞ്ഞ് അതിനായി ഒരുങ്ങി പോവണം

Published on 1st March 2021
axar_patel_and_sachin_tendulkar

'ഏവരും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന മികവ്'; അക്‌സര്‍ പട്ടേലിനോട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ആദ്യ രണ്ട് ടെസ്റ്റിലും വലിയ മികവ് പുറത്തെടുത്ത അക്‌സര്‍ പട്ടേലിനെ അഭിനന്ദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 28th February 2021
lyon1

'സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും കരച്ചില്‍ ആരംഭിക്കും', മൊട്ടേര പിച്ചിനെ പിന്തുണച്ച് നഥാന്‍ ലിയോണ്‍ 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിങ്ങ് വിക്കറ്റില്‍ നമ്മള്‍ കളിക്കുകയും 47,60 സ്‌കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു

Published on 28th February 2021
photo_tweeted_by_tatenta_taibu

നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവും? തതേന്ദ തയ്ബുവിന്റെ പ്രവചനം

ട്രാക്ടറില്‍ ഉഴുതു മറിക്കുന്ന കൃഷിയിടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് സിംബാബ്‌വേ മുന്‍ താരത്തിന്റെ ട്രോള്‍

Published on 27th February 2021
burns

വനിതാ ക്രിക്കറ്റ് താരവുമായി കൊമ്പുകോര്‍ക്കല്‍; ബേണ്‍സിന് താക്കീത് 

ണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിപ്പിച്ചതിന്റെ പേരില്‍ ഇംഗ്ലണ്ടിനെ പരിഹസിച്ച വനിതാ ക്രിക്കറ്റ് താരവുമായി കൊമ്പുകോര്‍ത്ത് റോറി ബേണ്‍സ്

Published on 27th February 2021
joe_root

ഏത് രീതിയിലെ പിച്ച് വേണമെന്ന് നിയമമില്ല, ഇംഗ്ലണ്ട് താരങ്ങള്‍ സ്വയം ലജ്ജിക്കണം: ബോയ്‌കോട്ട്‌

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം ജ്യോഫ്രി ബോയ്‌കോട്ട്

Published on 27th February 2021

Search results 1 - 15 of 124