Advanced Search
Please provide search keyword(s)- Search results for india vs australia
Image | Title | |
---|---|---|
![]() | പ്ലേസ്റ്റേഷന്‍ ഗെയിം പോലെ തോന്നി; ബൂമ്രയെ നേരിട്ട നിമിഷത്തെ കുറിച്ച് വില്‍ പുകോവ്സ്കിഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ കളിക്കുമ്പോള്‍ പ്ലേസ്റ്റേഷന്‍ പോലെ തോന്നിയതായി ഓസീസ് യുവ താരം വില്‍ പുകോവ്സ്കി | |
![]() | 'അത്രയും പരിക്കുകള്‍ വെച്ചാണ് ജയിച്ചത്'; ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ജയത്തിന് കയ്യടിച്ച് കെയ്ന്‍ വില്യംസണ്'അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്ക്കുമായുണ്ടായത് 7-8 ടെസ്റ്റിന്റെ പരിചയസമ്പത്തായിരുന്നു ഗബ്ബയില്‍ ഇറങ്ങുമ്പോള്‍' | |
![]() | ബയോപിക്കിന് സമയമായിട്ടില്ല; മൂന്ന് ഫോര്‍മാറ്റിലും സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമെന്ന് നടരാജന്സേലത്തെ ചിന്നപ്പംപെട്ടി ഗ്രാമത്തില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചെത്തിയ താരം ഒരു പരമ്പരയില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചാണ് ചരിത്രമെഴുതിയത് | |
![]() | 'ഇന്ത്യക്ക് ഭയമാണെന്നാണ് എല്ലാവരും പറഞ്ഞത്, ഗബ്ബയിലെ ജയം കണ്ട് കണ്ണീരടക്കാനായില്ല'ബ്രിസ്ബെയ്നില്‍ തോറ്റിട്ടില്ലാത്ത ഓസ്ട്രേലിയക്ക് മുന്പില് ഇറങ്ങാന്‍ ഇന്ത്യക്ക് പേടിയാണെന്ന് പലരും പറഞ്ഞിരുന്നു. ഇതോടെ ഗബ്ബയില്‍ ജയിക്കാനായി കാത്തിരിക്കുകയായിരുന്നു | |
'ഉറങ്ങാനായില്ല, ഉറക്ക ഗുളിക കഴിക്കേണ്ടി വന്നു'; ഓസ്ട്രേലിയയിലെ അസ്വസ്ഥതകളെ കുറിച്ച് ശുഭ്മാന്‍ ഗില്ഓസ്ട്രേലിയന് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച സമയം അസ്വസ്ഥതകള്‍ നിറഞ്ഞതായിരുന്നു എന്ന് ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍ | ||
![]() | പുതിയ വീട് വാങ്ങാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധം, എവിടെ വേണമെന്ന് ആരാധകരോട് റിഷഭ് പന്ത്ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിനായി ഒരുങ്ങുന്നതിന് ഇടയില്‍ റിഷഭ് പന്തില്‍ നിന്ന് വന്ന ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് | |
''നാല് വിരലുമായി ബാറ്റില്‍ ഗ്രിപ്പ് കണ്ടെത്തേണ്ട അവസ്ഥ; ബ്രിസ്ബെയ്നിലും സിഡ്നിയിലും കളിച്ചത് വേദനയുമായി''അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായ വിധം പിടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു എന്ന് പൂജാര പറയുന്നു | ||
'10 വട്ടം ദേഹത്ത് പന്ത് വന്നടിച്ചിട്ടുണ്ടാവും, എന്നിട്ടും തന്റെ 200 ശതമാനവും നല്കി'; ക്രഡിറ്റ് പൂജാരയ്ക്കെന്ന് റിഷഭ് പന്ത്ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ ഇന്നിങ്സിന്റെ ക്രഡിറ്റ് പൂജാരയ്ക്ക് നല്കി റിഷഭ് പന്ത് | ||
നാല് ഇന്ത്യന്‍ കളിക്കാരുടെ മതം പറഞ്ഞ് രാജീവ് ശുക്ല, വാഷിങ്ടണ്‍ സുന്ദറിന്റേത് തെറ്റിച്ചു; ട്വീറ്റ് വിവാദത്തില്വ്യത്യസ്ത മതങ്ങളില്‍ നില്ക്കുന്ന ഇവര്‍ ഒരുമിച്ച് കളിച്ച് ഇന്ത്യക്കായി ജയം നേടിത്തന്നു എന്ന് പറയാനാണ് രാജീവ് ശുക്ല ശ്രമിക്കുന്നത് | ||
''സ്ട്രൈക്ക് മാറാതിരുന്നത് പരിക്ക് കരണമെന്ന് അവര്‍ കരുതി, അതായിരുന്നു ഞങ്ങളുടെ തന്ത്രം: ഓസ്ട്രേലിയ കെണി ഒരുക്കിയത് അതറിയാതെ''സിഡ്നി ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ തന്ത്രങ്ങള്‍ തന്നില്‍ കൗതുകമുണര്‍ത്തിയെന്നും അശ്വിന് പറയുന്നു | ||
ചിന് മ്യൂസിക്കിനെ നേരിടാന്‍ തുണച്ചത് യുവരാജ് സിങ്; അടുത്ത വലിയ ലക്ഷ്യത്തെ കുറിച്ച് ശുഭ്മാന്‍ ഗില്ഇന്ത്യന് ടീമിന്റെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ ശക്തമാക്കി വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ശുഭ്മാന്‍ | ||
![]() | അഡ്ലെയ്ഡിലെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ചിട്ടേയില്ല,3 ടെസ്റ്റുകളുടെ പരമ്പരയായി കണ്ടു, 2-0ന് ജയിച്ചു: ഹനുമാ വിഹാരിഅവസാന മൂന്ന് ടെസ്റ്റുകളില്‍ ഒരിക്കല്‍ പോലും അഡ്ലെയ്ഡ് ടെസ്റ്റിലെ തകര്‍ച്ചയെ കുറിച്ച് ടീം സംസാരിച്ചിട്ടില്ലെന്ന് ഹനുമാ വിഹാരി | |
ഗ്രൗണ്ട് വിട്ട് കളിയില്‍ നിന്ന് പിന്മാറാമെന്ന് അമ്പയര്‍; എവിടെയും പോവുന്നില്ലെന്ന് രഹാനെ ഉറപ്പിച്ച് പറഞ്ഞു: മുഹമ്മദ് സിറാജ്അവരുടെ അധിക്ഷേപങ്ങള്‍ എന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് താന്‍ പ്രധാന പരിഗണന നല്‍കിയത് എന്നും മുഹമ്മദ് സിറാജ് പറഞ്ഞു | ||
![]() | 'എന്റെ മുഖത്ത് മുട്ടയെറിഞ്ഞാണ് ഇന്ത്യന്‍ ടീം മടങ്ങിയത്'; 4-0ന്റെ പ്രവചനം പിഴച്ചതില്‍ മൈക്കല്‍ വോണ്ടെസ്റ്റ് പരമ്പരയുടെ തുടക്കം ഓസ്ട്രേലിയ ഇന്ത്യയെ 4-0ന് വൈറ്റ് വാഷ് ചെയ്യുമെന്നാണ് വോണ്‍ പ്രവചിച്ചിരുന്നത് | |
![]() | ''സെഞ്ചുറിയേക്കാള്‍ മികച്ചതാണ് ആ 23 റണ്‍സ്; സിഡ്നി ടെസ്റ്റിന് ശേഷം രഹാനെ പറഞ്ഞു''വിന്‍ഡിസിന് എതിരെ താന്‍ നേടിയ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്നതാണ് സിഡ്നിയിലെ 23 റണ്‍സ് എന്ന രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി |
Search results 1 - 15 of 193