Advanced Search
Please provide search keyword(s)- Search results for india vs bangladesh
Image | Title | |
---|---|---|
ശ്രേയസും അശ്വിനും ചേര്‍ന്ന് രക്ഷിച്ചു; മൂന്ന് വിക്കറ്റ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം | ||
37-4ലേക്ക് വീണ് ഇന്ത്യ, അക്ഷറിനേയും ഉനദ്കട്ടിനേയും നൈറ്റ്വാച്ച്മാന്മാരാക്കിബംഗ്ലാദേശിന് എതിരെ 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 45-4 എന്ന നിലയില്‍ | ||
ബംഗ്ലാദേശ് 231ന് പുറത്ത്, ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്; വീണ്ടും നിരാശപ്പെടുത്തി മടങ്ങി കെ എല്‍ രാഹുല്ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്ത് | ||
'ഷര്‍ട്ടും അഴിക്കൂ'; നജ്മുള്‍ ഷാന്റോയ്ക്ക് നേരെ കലിപ്പിച്ച് കോഹ്ലിനിന്റെ ഷര്‍ട്ടും അഴിക്കൂ എന്ന് കോഹ്‌ലി പറയുന്നു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു | ||
സെഞ്ചുറിക്കരികില്‍ വീണ് ഋഷഭ് പന്ത്; ഇന്ത്യ 314ന് ഓള്‍ഔട്ട്, 87 റണ്‍സ് ലീഡ്ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 314 റണ്‍സിന് പുറത്തായി ഇന്ത്യ | ||
12 വര്‍ഷം, ഇന്ത്യ കളിച്ചത് 118 ടെസ്റ്റ്; വിചിത്ര റെക്കോര്‍ഡുമായി ഉനദ്കട്2010ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനില്‍ കളിച്ചായിരുന്നു ഉനദ്കട്ടിന്റെ അരങ്ങേറ്റം | ||
8 വിക്കറ്റ് പിഴുത് കുല്‍ദീപിന്റെ തിരിച്ചുവരവ്; ബംഗ്ലാദേശിനെ 188 റണ്‍സിന് തകര്‍ത്ത് ഇന്ത്യരണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 513 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 324ന് ഓള്‍ഔട്ടായി | ||
രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്, തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടം; ടീമില്‍ രണ്ട് മാറ്റംആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് ജയം പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് | ||
വിജയ ലക്ഷ്യം ഇനി 151, തകര്‍ത്തടിച്ച ലിറ്റന്‍ ദാസിനെ ഡയറക്ട് ഹിറ്റില്‍ വീഴ്ത്തി രാഹുല്‍, പിന്നാലെ ഷമിയുടെ പ്രഹരംമഴയെ തുടര്‍ന്ന് വിജയ ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ബംഗ്ലാദേശിന് വേണ്ടത് 54 പന്തില്‍ നിന്ന് 85 റണ്‍സ് | ||
ഇന്ത്യക്ക് ഇന്ന് നിർണായകം, ജയിച്ചാൽ സെമി സാധ്യത; മഴ ഭീഷണിഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത് | ||
രണ്ട് വർഷം മുൻപത്തെ കണക്ക് തീർക്കണം, ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശ് ഇന്ന് ഇന്ത്യക്ക് മുൻപിൽഅണ്ടർ 19 ലോകകപ്പ് ഫൈനലിൽ രണ്ട് വർഷം മുൻപ് നേരിട്ട തോൽവിക്ക് കണക്ക് വീട്ടാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു |
Search results 1 - 11 of 11