Advanced Search
Please provide search keyword(s)- Search results for india women cricket
Image | Title | |
---|---|---|
ലിംഗ സമത്വത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്; വനിതാ, പുരുഷ താരങ്ങളുടെ മാച്ച് ഫീ ഇനി തുല്യംഇന്ത്യന് വനിതാ, പുരുഷ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ ഇനി വിവേചനം ഉണ്ടാവില്ല | ||
കിരീടം ഉയര്‍ത്താന്‍ പെണ്‍പട; കലാശപ്പോരില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും, ഒരു മാറ്റവുമായി ഇന്ത്യസെമിയില്‍ തായ്ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ നിന്ന് ഒരു മാറ്റമാണ് ഇന്ത്യ ഫൈനലില്‍ വരുത്തിയത് | ||
തായ്ലന്‍ഡിനെ ചുരുട്ടിക്കെട്ടി; ഇന്ത്യന്‍ പെണ്‍പട ഏഷ്യാ കപ്പ് ഫൈനലില്‍149 റണ്‍സ് പിന്തുടര്‍ന്ന തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം | ||
ആദ്യം അര്‍ധ ശതകം, പിന്നാലെ രണ്ട് വിക്കറ്റും; ഷഫാലി മിന്നിയതോടെ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ55 റണ്‍സ് എടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷഫാലിയാണ് കളിയിലെ താരം | ||
6 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ജയം, തായ്ലന്ഡ് ഞെട്ടിച്ചിടത്ത് നിന്നും പാകിസ്ഥാന്റെ തിരിച്ചുവരവ്ആറ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന് ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റില്‍ വീഴ്ത്തുന്നത് | ||
വീണ്ടും പാകിസ്ഥാനെ തകര്‍ത്തുവിടാന്‍ പെണ്‍പട; നാലാം ജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് ഫീല്ഡിങ്ഓപ്പണര് ഷഫാലി വര്‍മയെ പുറത്തിരുത്തിയാണ് ഇന്ത്യ പാകിസ്ഥാനെതിരേയും ഇറങ്ങുന്നത് | ||
'ചക്ദ എക്സ്പ്രസിന്റെ' അവസാന സ്പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്പടഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന് ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും | ||
അവസാന 10 ഓവറില്‍ 121 റണ്‍സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹര്‍മന്‍പ്രീത്; 1999ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേട്ടംക്യാപ്റ്റന് ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് വനിതകളെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ | ||
തകര്‍ത്തടിച്ച് സ്മൃതി മന്ദാന, ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി 1-1ന് ഒപ്പം പിടിച്ച് ഇന്ത്യസ്മൃതി മന്ദാനയുടെ അര്‍ധ ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യന്‍ വനിതകള്‍ | ||
22 ട്വന്റി20യില്‍ 17 വട്ടവും ജയം ഇംഗ്ലണ്ടിന്; തിരിച്ചടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍, സെമി ഫൈനല്‍ ഇന്ന്കോമണ്വെല്ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍ പോര് | ||
4 വിക്കറ്റ് പിഴുത് രേണുക, തകര്‍ത്തടിച്ച് ഷഫാലിയും ജെമിമയും; ബാര്‍ബഡോസിനെ വീഴ്ത്തി ഇന്ത്യ സെമിയില്ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത് | ||
![]() | ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്ത്, അവസാന പന്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് ജയം; തിരിച്ചടിയായി ദീപ്തിയുടെ നോബോള്അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യയുടെ സാധ്യതകള്‍ സൗത്ത് ആഫ്രിക്ക തല്ലിക്കെടുത്തിയത് | |
![]() | സെമി പിടിക്കാന്‍ സൗത്ത് ആഫ്രിക്കയെ എറിഞ്ഞിടണം; 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ; മൂന്ന് താരങ്ങള്‍ക്ക് അര്‍ധ ശതകംനിര്ണായക മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 275 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യന്‍ വനിതകള്‍ | |
സെമിയില്‍ കടന്ന് സൗത്ത് ആഫ്രിക്ക, ഇന്ത്യ പരുങ്ങലില്‍; മുന്‍പിലുള്ള സാധ്യതകള്‍ ഇങ്ങനെവെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സൗത്ത് ആഫ്രിക്ക സെമി ഉറപ്പിച്ചത് | ||
അഞ്ചില്‍ അഞ്ചും ജയിച്ച് ഓസ്ട്രേലിയ, ലോകകപ്പ് സെമിയില്‍; ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന്278 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 49.3 ഓവറില്‍ ലക്ഷ്യം കണ്ടു |
Search results 1 - 15 of 37