• Search results for indian army
Image Title
modi_tejas
tunnel45
tunnel_silkyara

സില്‍ക്യാര ടണല്‍ അപകടം: വിശദമായ അന്വേഷണം നടത്തണം, രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ആര്‍മിയും

രക്ഷാപ്രവര്‍ത്തിന് കൂടുതല്‍ സമയം ഇനിയും വേണ്ടി വരുമെന്ന് തന്നെയാണ് ഇപ്പോഴും ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്. 

Published on 26th November 2023
shehla

'ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍, കശ്മീരില്‍ സമാധാനം ഉറപ്പാക്കിയ കേന്ദ്രത്തിന് നന്ദി'; ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഷെഹ്ല റഷീദ്

ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്നതിനിടെ, കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഷെഹ്ല റഷീദ്

Published on 15th October 2023
army

ഇസ്രയേല്‍-ലെബനന്‍ 'ബ്ലൂ ലൈനില്‍' നിലയുറപ്പിച്ചിരിക്കുന്നത് 900 ഇന്ത്യന്‍ സൈനികര്‍; ദൗത്യം എന്ത്?

യുഎന്‍ സമാധാന സേനയുടെ ഭാഗമായി ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ തമ്പിടിച്ചിരിക്കുന്നത് 900 ഇന്ത്യന്‍ സൈനികര്‍

Published on 17th October 2023
amritpal

ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ല, വിവാദം; വിശദീകരണവുമായി സൈന്യം

ജീവനൊടുക്കിയ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങിന് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സൈന്യം

Published on 16th October 2023
army

ഇന്ത്യന്‍ സമാധാന സേന ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍; വിന്യസിച്ച് യുഎന്‍

ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്‍

Published on 15th October 2023
sikkim_copy

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; ജാഗ്രത നിര്‍ദേശം; സിക്കിം പ്രളയത്തില്‍ മരണസഖ്യ 19 ആയി

അതേസമയം മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

Published on 6th October 2023
indian_army

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം ചെറുത്ത് സൈന്യം; രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സേന പരാജയപ്പെടുത്തി. കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published on 30th September 2023
indian_army

100 മണിക്കൂര്‍ പിന്നിട്ട് സേനയുടെ പോരാട്ടം; അനന്ത്‌നാഗില്‍ ഭീകരവേട്ട തുടരുന്നു

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു

Published on 17th September 2023
poonch_infiltration

കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു; ഒരു ഭീകരനെ വധിച്ചു

നിയന്ത്രണരേഖയില്‍ പുലര്‍ച്ചെ രണ്ടു പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു

Published on 7th August 2023
manipur_riot

'മാനുഷിക മുഖം'; മണിപ്പൂരില്‍ സൈന്യത്തെ വളഞ്ഞ് സ്ത്രീകള്‍;  സായുധരെ മോചിപ്പിച്ചു; വീഡിയോ

സ്ത്രീകളുടെ നേതൃത്വത്തിലുള്ള 1500 ഓളം വരുന്ന ആള്‍ക്കൂട്ടമാണ് സൈന്യത്തെ തടഞ്ഞത്.

Published on 25th June 2023
manipur

'മനുഷ്യത്വം കഴിവുകേടല്ല'; അക്രമികള്‍ സ്ത്രീകളെ കവചമാക്കുന്നു, മണിപ്പൂരില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് സൈന്യം

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി സൈന്യം

Published on 27th June 2023
terrorists
roy

'പുൽവാമ സംഭവത്തിന് ഉത്തരവാദി മോദി'- കേന്ദ്രത്തിനെതിരെ മുൻ സൈനിക മേധാവിയും

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർഗ നിർദേശം നൽകുന്ന, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല

Published on 18th April 2023

Search results 1 - 15 of 22